Chapter Title : നിമിഷ ചേച്ചിയും ഞാനും 5 [എസ്തഫാൻ]
എന്തായാലും വരും.."
"ശരി എന്നാൽ..മോൻ പൊയ്ക്കോ..ശ്രദ്ധിച്ചു പോകണെ…ബൈ.."
"ബൈ ആന്റി…"
ആന്റി നടന്ന് അകന്നു ഉള്ളിലേക്ക് കയറിപ്പോയി..കുറച്ചു ദിവസം ആണെങ്കിൽ കൂടി വർഷങ്ങൾ കൂടെ ഉള്ള ആരോ വിട്ടു പോകും പോലൊരു തോന്നൽ..
ഞാൻ വണ്ടിയുമെടുത്തു നേരെ റൂമിലോട്ടു വെച്ചു പിടിച്ചു..
നാളെ രാവിലെ വീണ്ടും വർക്ക് ഉണ്ട്..ചേച്ചിയുടെ വീട്ടിൽ വീണ്ടും ആളും മനുഷ്യനും ഇല്ലാതെ ആയി..ഇനി ചേച്ചി വരും വരെ അവിടേക്ക് പോയിട്ടു കാര്യമില്ല..പിന്നെ ആകെയുള്ള സമാധാനം സോഫിയാണ്…വർക്കും സോഫിയുമായുള്ള കത്തിയടിയും എല്ലാം കൂടെ രണ്ടു ആഴ്ച്ച തള്ളി നീക്കണം..അതു കഴിഞ്ഞാൽ എന്റെ സ്വന്തം നിമിഷ ചേച്ചി തിരിച്ചു വരും..
(തുടരും)
💬 Comments
View all comments