0%

Chapter Title : നിമിഷ ചേച്ചിയും ഞാനും 5 [എസ്തഫാൻ]

Author : Kambikathakal Read All Parts 794

"അവരെന്നു വെച്ചാൽ..കുറെ പേരുണ്ടോ പാർട്നേഴ്‌സ് ആയിട്ടു.."

"ഇചായനും ചേർന്നു നാലു പേരാണ് മൊത്തത്തിൽ.."

"ബിസിനസ് മെച്ചപ്പെടുന്നുണ്ടാവും...അതു കൊണ്ടായിരുക്കും ഇപ്പൊ കൂടുതൽ സമയം അവിടെ പോകേണ്ടി വരുന്നത്.."

"അതൊന്നുമല്ല..നിനക്ക് അറിയാഞ്ഞിട്ടാണ് ഇവരെ...ഈ ഇടക്ക് ഇച്ചായൻ അധികവും വരുന്നത് കുടിച്ചു ബോധമില്ലാതെയാണ്...കുടിക്കുന്നത് ഒക്കെ..ലക്ക് കേട്ട് സ്വന്തം വണ്ടിയും ഓടിച്ചാണ് വരവ്..ചില ദിവസം രാത്രി വരാറും ഇല്ല...രാവിലെ വന്നു കുളിച്ചു വീണ്ടും പോകും…"

"അപ്പൊ വർക്ക് ഒക്കെ എങ്ങനെ ചെയ്യും.."

"വർക്കിന്റെ കാര്യം ഒന്നും പറയാത്തതാണ് നല്ലത്..നല്ല ബോധമുള്ളപ്പോ കുറച്ചു സമയം വർക്ക് ചെയ്യും...ഇല്ലെങ്കിൽ ഹാഫ് ഡേ ലീവെടുക്കും…."

"എന്നിട്ട് ചേച്ചി ഒന്നും ചോദിച്ചില്ലേ…"

"ചോദിക്കാൻ പോയാൽ അപ്പൊ എന്നെ കടിച്ചു തിന്നാൻ വരും....നീ എന്തിനാ ഓവർ ആയിട്ട് എന്റെ കാര്യത്തിൽ ഇടപെടുന്നത് എന്നാണ് മൂപ്പരുടെ ചോദ്യം, ഒച്ചപ്പാടും ബഹളവും ഉണ്ടാക്കും…ഇതൊക്കെ കണ്ടാൽ മക്കൾക്ക് ടെൻഷൻ ആവും...പിന്നെ എനിക്കു വർക്ക് ചെയ്യാനുള്ള മൂഡ് ഒന്നും ഉണ്ടാവില്ല…"

"നാട്ടിൽ വീട്ടുകാരോട് ആരോടെങ്കിലും പറഞ്ഞു ബെന്നിച്ചായനോട് സംസാരിക്കാൻ പറഞ്ഞൂടെ…

"അതൊന്നും വേണ്ടെന്നു വെച്ചതാണ്...ആര് പറഞ്ഞാലും കേൾക്കില്ല..എല്ലാം സ്വന്തം ഇഷ്ടങ്ങളും തീരുമാനവും ആണ്..പിന്നെ ഇതൊക്കെ അറിയിച്ചിട്ടു അവരെ കൂടെ വിഷമിപിക്കുന്നത് എന്തിനാ.."

"ഉം അതും ശരിയാണ്…"

"ഒരാളോട് എങ്കിലും എല്ലാം പറഞ്ഞപ്പോൾ ഒരു ചെറിയ ആശ്വാസം..ബോറടിച്ചോ നിനക്ക്.."

"ഏയ്..ഇല്ല ചേച്ചി.."

അതൊരു തുടക്കമായിരുന്നു...പിന്നെ വർക്കിനടക്കുള്ള ബ്രെക്കിലും വർക്ക് കഴിഞ്ഞും സോഫി ഓരോ കര്യങ്ങളും പറഞ്ഞു തുടങ്ങി...സോഫിയുടെ വീടും നാടും അങ്ങനെ ഓരോന്നു...ഇടയ്ക്ക് ഒക്കെ എന്റെ കാര്യങ്ങൾ ഞാനും പറഞ്ഞു..

അങ്ങനെ ഒരു ദിവസം രാത്രി സോഫിയ വർക്കിന്റെ കുറിച്ചു സംസാരിക്കാൻ വിളിച്ചിരുന്നു...ഇടയ്ക്ക് ബെന്നിച്ചായാന്റെ കാര്യം എന്തോ പറഞ്ഞു തുടങ്ങി സംസാരം ഒരുപാട് അങ്ങു നീണ്ടു പോയി..ഒന്നര മണിക്കൂറോളം സംസാരിച്ചതിനു ശേഷമാണ് അന്ന് കട്ട് ചെയ്തത്…പിന്നെ ഇടയ്ക്കൊക്കെ രാത്രി ഇങ്ങനെ വിളിക്കാനും സംസ്‌രിക്കാനും തുടങ്ങി..

നേരിട്ട് ഉള്ള സംസാരത്തേക്കാൾ എത്രയോ നല്ലത് ആണ് ഫോണിൽ കൂടെയുള്ള സംസാരം...നേരിട്ടാവുമ്പോൾ കാര്യങ്ങൾ പറയാൻ ഒരു ചടപ്പ് ഉണ്ടാവും,ഫോണിലൂടെ അതില്ല..

അങ്ങനെ ഒരു ദിവസം ഉച്ചയ്ക്ക് ഞാൻ ഭക്ഷണവും കഴിച്ചു സോഫിയയുടെ അടുത്തേക്ക് പോയി,അവിടെത്തിയപ്പോൾ സോഫി മക്കൾക്ക് ചോറു വാരി കൊടുക്കയായിരുന്നു…

"ഇവിടെ

💬 Comments

View all comments