0%

Chapter Title : നിമിഷ ചേച്ചിയും ഞാനും 7 [എസ്തഫാൻ] [Climax]

Author : Kambikathakal Read All Parts 900

അഭി വീണ്ടും ട്രിപ്പിനെ കുറിച്ചു പറഞ്ഞപ്പോഴാണ് ഇതിനെ കുറിച്ചു കാര്യമായി ചിന്തിച്ചത്.

കുവൈറ്റിൽ വന്നിട്ടു കുറച്ചു കാലമായെങ്കിലും എവിടെയും കറങ്ങാൻ പോകാൻ ഒന്നും പറ്റിയില്ല.ഇപ്പോ ആണെങ്കിൽ ചേച്ചിയും നല്ല മൂഡിലാണ്.അങ്ങനെ അഭി കാര്യം അവതരിപ്പിച്ചു.ചേച്ചി നെഗറ്റീവ് പറയും എന്നു വിചാരിച്ച എനിക്ക് തെറ്റി.ചേച്ചിക്ക് ഒരു എതിർപ്പും ഉണ്ടായിരുന്നില്ല.മറിച്ചു ഒരു സന്തോഷം അന്ന് ഞാൻ ആ മുഖത്തു കണ്ടു.ചേച്ചിയുടെ അമ്മയെയും കൂട്ടുന്നതിന് ചെറിയൊരു പേടി ഉണ്ടായിരുന്നു എന്ന് മാത്രം.എന്തെങ്കിലും അസുഖം എങ്ങാനും വരുമൊന്നോർത്തായിരിക്കണം.

അങ്ങനെ ഞങ്ങൾ എല്ലാവരും ട്രിപ്പ് സ്റ്റാർട്ട് ചെയ്തു.കുറച്ചു നേരത്തെ ഡ്രൈവിന് ശേഷം ഞങ്ങൾ സ്ഥലത്തു എത്തി.ചെറിയ ബഡ്ജറ്റിൽ ഒതുങ്ങേണ്ട ട്രിപ്പ് ആയത് കൊണ്ട് ഞങ്ങൾ ഇവിടെ അടുത്തുള്ള അൽ ശഹീദ് പാർക്കിലേക്കാണ് പോയത്.

അവിടെത്തി കുറച്ചു സമയം എല്ലാവരും ഒരുമിച്ചു നടന്നു.എല്ലാമൊന്നു ചുറ്റി കണ്ടു.

അഭിക്ക് ക്ഷീണം എന്നു പറഞ്ഞു അവൻ നടത്തം നിർത്തി.കൂട്ടത്തിൽ ചേച്ചിയുടെ അമ്മയും.അവരെ ഒരു സ്ഥലത്തു ഇരുത്തി ഞാനും ചേച്ചിയും നടത്തം തുടർന്നു.

"ഞാൻ വിചാരിച്ചത് ചേച്ചി ട്രിപ്പിനൊന്നും വരില്ലെന്നാ.. കൊറോണ പേടി ഉള്ളത് കൊണ്ട്"

"കൊറോണ പേടി ഒക്കെയുണ്ട് കണ്ണാ...പക്ഷെ ട്രിപ്പ് ഒന്നും ഞാൻ വേണ്ടെന്നു വെക്കില്ല.. എനിക്ക് ഇങ്ങനെ എവിടേലും പോകാനൊക്കെ ഇഷ്ടമാണ്..പക്ഷെ ഒന്നിനും കഴിയാറില്ല.."

"ചേച്ചി എവിടെയാ ലാസ്റ്റ് ട്രിപ്പ് പോയത്.."

"കല്യാണത്തിന് കുറച്ചു മാസം മുൻപ് ഫാമിലിയുമായി ട്രിപ്പ് പോയതാണ്..അതും ദൂരെ ഒന്നുമല്ല..ബാംഗ്ലൂർ വീഗാലാന്റിലും പിന്നെ അവിടെ കുറച്ചു സ്ഥലത്തും കറങ്ങി."

"അതു എത്രയോ മുൻപ് അല്ലെ..പിന്നെ ഇതു വരെ എവിടയും പോയില്ലേ…"

"ഇല്ല..ബിജുവേട്ടന് യാത്രയോടൊന്നും വലിയ താൽപര്യം ഇല്ല...എനിക്കും അഭിക്കും ആണെങ്കിൽ യാത്രകൾ ഇഷ്ടമാണ്...പാവം ഇതു തന്നെ എത്ര കാലമായി പറയുന്നു അവൻ."

"ചേചി എറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം എവിടാ.."

"അങ്ങനെ പ്രതിയേകിച്ചു ഒരു സ്ഥലം ഒന്നുമില്ല മനസിൽ.ഈ മലേഷ്യ,സിംഗപ്പൂർ,മാലിദ്വീപ് അങ്ങനെ എവിടെയെങ്കിലും.ഇന്ത്യയും കുവൈത്തും അല്ലാതെ എവിടെയെങ്കിലും.. നടക്കാത്ത കാര്യമാണ്..എന്നാലും ഒരു ആഗ്രഹം."

"നടക്കട്ടെ.നടക്കാൻ ഞാൻ പ്രാർത്ഥിക്കാം ട്ടോ…"

നടക്കുന്നതിനടയിൽ പെട്ടെന്ന് ചേച്ചി എന്റെ കൈ പിടിച്ചു.

"എനിക്ക് ഇങ്ങനെ ആരുടെയെങ്കിലും കയ്യും പിടിച്ചു നടക്കാൻ ഇഷ്ടമാണ്..പണ്ട് അച്ചന്റെ കൂടെ എവിടെയെങ്കിലും

💬 Comments

View all comments