Chapter Title : നിമിഷ ചേച്ചിയും ഞാനും [എസ്തഫാൻ]
അതു പറഞ്ഞത്
"എന്താ...രാവിലെ തന്നെ ഒരു കോപം ഒക്കെ,ഇന്നലെ ആ അമ്മക്ക് പറഞ്ഞത് കൊണ്ടാണോ"
"ഉം…പിന്നെ അമ്മക്ക് വിളി കേട്ടാൽ പിന്നെ കളിച്ചു ചിരിച്ചു നിക്കണോ"..
"അത് നീ ചോദിച്ചു വാങ്ങിയതല്ലേ മോനെ...അവന്റെ ഒരു ആഗ്രഹമേ"
"മടിയിൽ അങ്ങനെ കിടന്നപ്പോ ചേച്ചിയുടെ തലോടലും കൂടെ ആയപ്പോൾ ശരിക്കും ഒരു എനിക്ക് ഒരു കുഞ്ഞനായി തോന്നി, അതാ ഞാൻ അങ്ങനെ ചോദിച്ചേ"...ഇന്നലത്തെ സംഭവം ന്യായീകരിക്കാൻ ഒരു ശ്രമം നടത്തി
ശ്രമം വിജയിച്ചോ ഇല്ലയോ എന്നറിയില്ല...പക്ഷെ ചേച്ചിക്ക് എന്നോട് ദേഷ്യം ഒന്നും ഉള്ളതായിട്ട് തോന്നിയില്ല.. അത് തന്നെ ധാരാളം…
അങ്ങനെ രാത്രിയായി..അച്ഛനും അഭിയും പതിവ് പോലെ നേരത്തേ കിടന്നു..അഭി ഉറങ്ങിയപ്പോ ചേച്ചി പുറത്തേക്കിറങ്ങി സ്റ്റെപ്പ് കയറി...
"കണ്ണാ...ഏതേലും സിനിമയുണ്ടേൽ പെൻഡ്രൈവിലാക്കി താഴോട്ട് വാ.. ബോറടിക്കുന്നു"...സ്റ്റപ്പ് മുഴുവൻ കയറാതെ പകുതിയിൽ നിന്നു കൊണ്ട് ചേച്ചി വിളിച്ചു പറഞ്ഞു
കേട്ടപാതി കേൾക്കാത്ത പാതി ഞാൻ പെൻഡ്രൈവ് എടുത്തു താഴോട്ട് പോയി..നല്ല കിടുക്കാച്ചി സീനുകൾ ഉള്ള കുറച്ചു സിനിമകൾ ഡൌൺലോഡ് ചെയ്തു വെച്ചിരുന്നു...
"സിനിമ ഒക്കെ ഇന്നലെ തന്നെ കോപ്പി ചെയ്തിരുന്നു ചേച്ചി…"...
പെൻഡ്രൈവും കണക്ട് ചെയ്തു ഞാൻ ചേച്ചിയുടെ അടുത്ത് സോഫയിൽ പോയിരുന്നു..
പെട്ടെന്ന് ചേച്ചി എണീറ്റു വേറെ സോഫയിലേക്ക് മാറി ഇരുന്നു…
എനിക്കാകെ സങ്കടവും ദേഷ്യവും എല്ലാം കൂടെ വന്നു...ഞാൻ സോഫയിൽ നിന്നെനിറ്റു റൂമിലോട്ട് പോകാൻ പുറപ്പെട്ടു..
"എവിടെ പോകുവാ കണ്ണാ...കാണുന്നില്ലേ"....
"ഇല്ല ചേച്ചി...എന്തോ ഒരു സുഖമില്ലായ്‌മ,ഞാൻ കിടക്കട്ടെ..ചേച്ചി കാണു"...
കാരണം എന്താണെന്ന് ചേച്ചിക്ക് മനസിലായെങ്കിലും അത് പുറത്തു കാണിച്ചില്ല….
അങ്ങനെ റൂമിലെത്തി ഞാൻ ഓരോന്നും ആലോചിച്ചു കിടന്നു..എപ്പോഴോ എന്നോട് ഉറങ്ങിപ്പോയി…
💬 Comments
View all comments