Chapter Title : നിമിഷ ചേച്ചിയും ഞാനും 2 [എസ്തഫാൻ]
കൊടുത്തത്..ഈ രണ്ടു ദിവസം ചേച്ചിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു...ഞങ്ങൾ കാറിൽ എയര്പോര്ട്ടിലോട്ട പോയി..
"കണ്ണാ...മോനെ..ബിജുവേട്ടൻ ലീവിന് ട്രൈ ചെയ്തിരുന്നു...പക്ഷെ കിട്ടിയില്ലെടാ..ഒരു വർഷം ആകാതെ കിട്ടാൻ ചാൻസ് ഇല്ല പോലും...ആന്റിക്ക് എന്തേലും സഹായം വേണേൽ മോൻ പോവണെ… അതിനെ കൊണ്ടു ഒറ്റയ്ക്ക് നടക്കില്ല..പാവം…"
"ഞാൻ പോകുന്നുണ്ട് ചേച്ചി..ഇതൊന്നും പ്രത്യേകിച്ചു പറയണ്ട എന്നോട്..ഞാൻ പോവൂലെ…"
"അറിയാം...എന്നാലും മോനോട് പറഞ്ഞുന്നു മാത്രം…"
അങ്ങനെ ചേച്ചിയും അഭിയെയും കൊണ്ടു ഫ്‌ളൈറ്റ് പറന്നുയർന്നു..ഞാൻ ചേച്ചിയുടെ വീട്ടിലേക്ക് തിരിച്ചു..വീട്ടിലെത്തി കാറിന്റെ കീ ആന്റിക്ക് കൊടുത്തു…
"മോനെ...ഫോൺ വിളിച്ചാൽ കിട്ടുന്നിടത്തു
വെക്കണേ…എന്തേലും അത്യാവശ്യം ഉണ്ടേൽ ഞാൻ വിളിക്കും മോനെ…"
"ശരി ചേച്ചി...ചേച്ചി വിളിച്ചോളൂ.. ഞാൻ പോകട്ടെ…."
അതും പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു...ഇനി 45 ദിവസം കഴിയണം എനിക്ക് ചേച്ചിയെ ഒന്നു കാണാൻ….എനിക്കു ചെറുതായി സങ്കടം വന്നു….ചേച്ചിയെയും ഓർത്തു കൊണ്ടു ഞാൻ റൂമിലേക്കുള്ള സ്റ്റെപ്പ് കയറി…….!!!!!!!!!!!!!!!!!!!!!
(തുടരും)
💬 Comments
View all comments