Chapter Title : നിമിഷ ചേച്ചിയും ഞാനും 3 [എസ്തഫാൻ]
കഴിഞ്ഞു എണീറ്റു ചായ ഉണ്ടാക്കി കുടിച്ചു ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി..
ചേച്ചി പോയതിന് ശേഷം ആകെ ഒരു തവണ മാത്രമാണ് ഞാൻ ആന്റിയുടെ അടുത്തു പോയത്.അതും ഷോപ്പിൽ നിന്നു സാധനം വാങ്ങി കൊടുക്കാൻ പോയത്..അന്ന് വർക്കിനിടക്ക് പോയത് കൊണ്ടു അധിക നേരം അവിടെ നിന്നതൊന്നും ഇല്ലായിരുന്നു..
ലീവായത് കൊണ്ടു സൂപ്പർ മാർക്കറ്റിലേക്ക് ഇറങ്ങിയതാണ്..ആന്റി കുറച്ചു സാധനം വാങ്ങാൻ ഇന്നലെ തന്നെ വിളിച്ചു പറഞ്ഞിരുന്നു..സ്റ്റെപ്പിറങ്ങി പുറത്തേക്ക് എത്തിയപ്പോൾ സോഫിയ വീടിന്റെ മുന്നിൽ ഇരുന്നു കുഞ്ഞന് ഭക്ഷണം കൊടുക്കുന്നത് കണ്ടു...ഞാൻ വെറുതെ സോഫിയയെ നോക്കി ഒന്നു ചിരിച്ചു..ഫോർമാലിറ്റിക്ക് വേണ്ടിയാവണം അവിടുന്നു വന്നു ചെറിയ ഒരു ചിരി..ഇവിടെ വന്നിട്ടിപ്പോൾ കുറച്ചായെങ്കിലും സോഫിയയോട് നല്ല വണ്ണം ഒന്നു സംസാരിചിട്ടില്ല..അതെങ്ങനെയാ പോകുമ്പോഴും വരുമ്പോഴും കാണുക എന്നല്ലാതെ നിന്നു സംസാരിക്കാൻ ഒരു അവസരം വന്നിട്ടില്ല ഇതു വരെ….
അങ്ങനെ സാധനവും വാങ്ങി ആന്റിയുടെ അടുത്തേക്ക് പുറപെട്ടു..കയ്യിലെ വെള്ളം മാക്സിയിൽ തുടച്ചു കൊണ്ടാണ് ആന്റി വാതിൽ തുറന്നത്..
"കയറി വാ മോനെ….ഞാൻ അലാക്കിയതായിരുന്നു...നീ ഇരിക്കു..ഞാൻ അതൊന്നു തീർത്തിട്ട് വരാം…"
"ശരി ആന്റി...അല്ല മെഷീൻ വർക്ക് ആകുന്നില്ലേ ഇവിടുത്തെ…"
"മെഷീന് കുഴപ്പം ഒന്നുമില്ല..ഇതു ഡോർ മാറ്റും മറ്റുമൊക്കെയാണ്…"
അതും പറഞ്ഞു ആന്റി അലക്കാൻ ആയി പോയി.ഞാൻ സോഫയിൽ ഇരുന്നു ടിവി തുറന്നു അതും കണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ആന്റി അലക്കും കുളിയും എല്ലാം കഴിഞ്ഞു വന്നു….
"പിന്നെ...നീ നിമ്മിയെ വിളിച്ചു നോക്കിയിരുന്നോ പോയതിൽ പിന്നെ…"തോർത്തു മുണ്ട് കൊണ്ടു മുടി കെട്ടിക്കൊണ്ടാണ് ആന്റി ചോദിച്ചത്.
"ഞാൻ രണ്ടു മൂന്ന് തവണ വിളിച്ചു നോക്കിയിരുന്നു,കിട്ടിയില്ല..തിരക്കിലായിരിക്കും ചിലപ്പോൾ.."
"ആ..ഞാൻ വിളിച്ചിട്ടും കിട്ടിയില്ല...പിന്നെ
💬 Comments
View all comments