0%

Chapter Title : നിമിഷ ചേച്ചിയും ഞാനും 5 [എസ്തഫാൻ]

Author : Kambikathakal Read All Parts 1.7K

ആൾ ആകെ മാറിപ്പോയി...പെട്ടെന്നുള്ള മാറ്റം എനിക്ക് അങ്ങു ഒത്തു പോകുന്നില്ല…"

"മാറിപ്പോയി എന്നു പറഞ്ഞാൽ.."ആകാംഷയോടെ ഞാൻ ചോദിച്ചു

"രണ്ടു വർഷം മുൻപ് വരെ നല്ലവണ്ണം പോയിക്കൊണ്ടിരുന്നതാണ്..അപ്പോഴാണ് ഇച്ചായൻ ഇപ്പോഴുള്ള ഈ ബിസിനസ് പാർട്ണർഷിപ്പിൽ തുടങ്ങുന്നത്..ആദ്യമൊക്കെ ഒരു കുഴപ്പവുമില്ലായിരുന്നു..ലീവുള്ള ദിവസം മാത്രമേ അവിടെ പോകാറുള്ളയിരുന്നു..എന്നാലിപ്പോൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി പകലും രാത്രിയും എന്നില്ലാതെ അവരുടെ കൂടെ അവിടെയാണ്.."

"അവരെന്നു വെച്ചാൽ..കുറെ പേരുണ്ടോ പാർട്നേഴ്‌സ് ആയിട്ടു.."

"ഇചായനും ചേർന്നു നാലു പേരാണ് മൊത്തത്തിൽ.."

"ബിസിനസ് മെച്ചപ്പെടുന്നുണ്ടാവും...അതു കൊണ്ടായിരുക്കും ഇപ്പൊ കൂടുതൽ സമയം അവിടെ പോകേണ്ടി വരുന്നത്.."

"അതൊന്നുമല്ല..നിനക്ക് അറിയാഞ്ഞിട്ടാണ് ഇവരെ...ഈ ഇടക്ക് ഇച്ചായൻ അധികവും വരുന്നത് കുടിച്ചു ബോധമില്ലാതെയാണ്...കുടിക്കുന്നത് ഒക്കെ..ലക്ക് കേട്ട് സ്വന്തം വണ്ടിയും ഓടിച്ചാണ് വരവ്..ചില ദിവസം രാത്രി വരാറും ഇല്ല...രാവിലെ വന്നു കുളിച്ചു വീണ്ടും പോകും…"

"അപ്പൊ വർക്ക് ഒക്കെ എങ്ങനെ ചെയ്യും.."

"വർക്കിന്റെ കാര്യം ഒന്നും പറയാത്തതാണ് നല്ലത്..നല്ല ബോധമുള്ളപ്പോ കുറച്ചു സമയം വർക്ക് ചെയ്യും...ഇല്ലെങ്കിൽ ഹാഫ് ഡേ ലീവെടുക്കും…."

"എന്നിട്ട് ചേച്ചി ഒന്നും ചോദിച്ചില്ലേ…"

"ചോദിക്കാൻ പോയാൽ അപ്പൊ എന്നെ കടിച്ചു തിന്നാൻ വരും....നീ എന്തിനാ ഓവർ ആയിട്ട് എന്റെ കാര്യത്തിൽ ഇടപെടുന്നത് എന്നാണ് മൂപ്പരുടെ ചോദ്യം, ഒച്ചപ്പാടും ബഹളവും ഉണ്ടാക്കും…ഇതൊക്കെ കണ്ടാൽ മക്കൾക്ക് ടെൻഷൻ ആവും...പിന്നെ എനിക്കു വർക്ക് ചെയ്യാനുള്ള മൂഡ് ഒന്നും ഉണ്ടാവില്ല…"

"നാട്ടിൽ വീട്ടുകാരോട് ആരോടെങ്കിലും പറഞ്ഞു ബെന്നിച്ചായനോട് സംസാരിക്കാൻ പറഞ്ഞൂടെ…

"അതൊന്നും വേണ്ടെന്നു വെച്ചതാണ്...ആര് പറഞ്ഞാലും കേൾക്കില്ല..എല്ലാം സ്വന്തം ഇഷ്ടങ്ങളും തീരുമാനവും ആണ്..പിന്നെ ഇതൊക്കെ അറിയിച്ചിട്ടു അവരെ കൂടെ വിഷമിപിക്കുന്നത് എന്തിനാ.."

"ഉം അതും ശരിയാണ്…"

"ഒരാളോട് എങ്കിലും

💬 Comments

View all comments