0%

Chapter Title : നിമിഷ ചേച്ചിയും ഞാനും 6 [എസ്തഫാൻ]

Author : Kambikathakal Read All Parts 3K

"ഉം..ഞാൻ പോയിക്കോട്ടെ എന്നാൽ...പോയിട്ടു പിന്നെ വരാം..എല്ലാം കൂടെ കേട്ടിട്ടു ആകെ ഭ്രാന്തു പിടിക്കു പോലെ..പക്ഷെ ചേച്ചിക് ഇഷ്ടമില്ലാത്തത് ദോഷം ചെയ്യുന്നത് ഒന്നും വേണമെന്ന് ഞാൻ വാശി പിടിക്കില്ല..പഴയ പോലെ ആവാൻ ശ്രമിക്കും ചേച്ചി.."

"നിൽക്കൂ.. നീ ഒരു കാര്യം ചോദിച്ചില്ലേ…ഒരുപാട് ആഗ്രഹിച്ചു ചോദിച്ചതെല്ലേ..ഉമ്മ..ഇനി മോൻ പൊയ്ക്കോ.."ചേച്ചി എന്റെ കവിളിൽ പിടിച്ചു നെറ്റിയിൽ ഒരുമ്മ വെച്ചു…

ചേച്ചി വരുന്നു എന്ന് വിളിച്ചു പറഞ്ഞതു മുതൽ ഓരോ ആഗ്രഹങ്ങൾ ഇങ്ങനെ മനസിൽ നെയ്തു വെച്ചതായിരുന്നു...ഇനി ഒന്നും നടക്കാൻ പോകില്ലെന്ന് അറിയുമ്പോ ഒരു വിഷമം...കരച്ചിൽ വന്നില്ലെന്നേ ഉള്ളൂ…

പക്ഷെ ചേച്ചിയുടെ അവസ്‌ഥ കൊണ്ടു തന്നെയാണ് ഇങ്ങനൊരു തീരുമാനം എടുത്തത്..ഇഷ്ടം ഇല്ലാഞ്ഞിട്ടൊ എന്നെ ഒഴിവാക്കണമെന്നോ കരുത്തിയിട്ടല്ല.ഇറങ്ങാൻ നേരം തന്ന ഉമ്മ അതിനു അടി വരയിടുന്നു.

അതു കൊണ്ടു ഇപ്പോഴുള്ള ഈ ടെൻഷനും കാര്യങ്ങളും എല്ലാം മാറുമ്പോൾ ഒരു പക്ഷെ എന്റെ പഴയ നിമിഷ ചേച്ചിയായി തിരിച്ചു വരും എന്ന് ഞാൻ വിശ്വസിക്കുന്നു..

"വിശ്വാസം അതല്ലേ എല്ലാം"..

(തുടരും)

💬 Comments

View all comments