Chapter Title : നിമിഷ ചേച്ചിയും ഞാനും 7 [എസ്തഫാൻ] [Climax]
കണ്ടപ്പോൾ നിന്റെ കല്യാണ കാര്യം പറയുന്നുണ്ടയിരുന്നു"
"ഓഹ്..എന്തു പറഞ്ഞു അമ്മ"
"നിന്റെ ജാതകത്തിൽ എന്തോ കുഴപ്പം ഉണ്ടെന്നു പറഞ്ഞു അമ്മ..നിനക്ക് അറിയില്ലേ അതു"
"ആ..മുൻപ് എപ്പോഴോ ജാതകം നോക്കിച്ചപ്പോൾ അമ്മ പറഞ്ഞിരുന്നു.."
"ഒന്നര വർഷത്തിനുള്ളിൽ കല്യാണം കഴിഞ്ഞില്ലെങ്കിൽ പിന്നെ 32 കഴിഞ്ഞാൽ ആണ് പോലും നടക്കൂ…അതു കൊണ്ടു അടുത്ത വർഷം കല്യാണം നോക്കണം എന്നു പറയുന്നുണ്ടായിരുന്നു.."
"അടുത്ത വർഷം നടന്നത് തന്നെ.."
"അതെന്താ..നിനക്ക് ജാതകത്തിൽ ഒന്നും വിശ്വാസം ഇല്ലേ.."
"അതൊക്കെയുണ്ടു...അടുത്ത വർഷം എങ്ങനെയാ ചേച്ചി...ഒന്നുടെ ഒന്നു സെറ്റിൽ ആവണ്ടേ..പൈസ വേണ്ടേ…"
"അതൊക്കെ അങ്ങു റെഡി ആവും മോനെ…ആദ്യം നമ്മുക്കൊരു പെണ്ണിനെ കണ്ടു പിടിക്കണം..എന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരു വീണയെക്കുറിച്ചു ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട്…"
"എന്നോടൊ...എപ്പോ..പറഞ്ഞൊന്നും ഇല്ല…"
"എന്നാൽ ബിജുവേട്ടനോട് ആയിരുക്കും പറഞ്ഞത്..ഈ വീണ ഇവിടെ ഭർത്താവിന്റെ കൂടെയാണ്...ഇവൾക്കൊരു അനിയത്തി ഉണ്ട്..എങ്ങിനയീയറിഗ് ഫൈനൽ ഇയറിന് പഠിക്കുകയാണ്..കല്യാണം നോക്കുന്നെന്നു പറഞ്ഞിരുന്നു...നമുക്ക് അതൊന്നു നോക്കിയാലോ…"
"ചേച്ചി എന്തേലും ചെയ്യൂ..അല്ല നല്ല കുട്ടിയാണോ.."
"അയ്യട...അറിയാനുള്ള ചെക്കന്റ തിടുക്കം കണ്ടില്ലേ..കാണാൻ ഒക്കെ നല്ല കുട്ടിയാണ് ഇടക്ക് ഇവളുടെ വാട്സപ്പ് പ്രൊഫൈൽ ഫോട്ടോയിൽ കാണാറുണ്ട്…"
"ഇപ്പൊ ഉണ്ടോ നോക്കു...ചുമ്മാ കാണാല്ലോ.."
"നോക്കട്ടെ…ഇല്ലട ഇപ്പൊ അവളുടെ ഫോട്ടോ മാത്രം ആണ് ഉള്ളത്.."ഫോണിൽ നോക്കിക്കൊണ്ടു ചേച്ചി പറഞ്ഞു
"എന്നാൽ ഇറങ്ങിയാലോ ചേച്ചി"
അങ്ങനെ ഞങ്ങൾ ജ്യൂസും കുടിച്ചു ഷോപ്പിൽ നിന്നിറങ്ങി.
"ഞാൻ അവളോട് ഒന്നു ചോദിച്ചു നോക്കട്ടെ...നീ എന്റെ കൂടെ വീട്ടിൽ ആണെന്ന് ഒക്കെ അവൾക്കറിയാം..ഞാൻ നിന്നെ കുറച്ചു പൊക്കി അടിച്ചിട്ടുമുണ്ട്.."
"നല്ലത് പറയാൻ ഒന്നും ഇല്ലാഞ്ഞിട്ടാണോ പൊക്കി അടിച്ചത്.."
"അതല്ല പൊട്ടാ..ന്റെ മോനെ കുറിച്ചു നല്ലത്
💬 Comments
View all comments