0%

Chapter Title : നിമിഷയുടെ പുനർജന്മം 2 [SERPENT]

Author : Kambikathakal Read All Parts 467

ഇടയിലെ തേൻ വൃത്യാകനോ ടൈം കിട്ടിയില്ല

ഞാൻ ഒന്ന് പരുങ്ങി പരുങ്ങി first പിരിയഡ്

ക്ലാസ്സിനു പോയി

ഞാൻ തിരിച്ചു വന്നപ്പോഴേക്കും

ആതിര : അനീഷ് സാർ പറയ് എന്ത് കൊടുക്കാം

അനീഷ് : ഫ്രൂട്ട്സ് ഐറ്റംസ് മാത്രമേ ഈ ടൈമിൽ നടക്കൂ ഡ്രസ്സ് അങ്ങനത്തെ ഐറ്റംസ് ഒന്നും ഇപ്പൊൾ വാങ്ങി കൊടുക്കാൻ പറ്റില്ല

ഷഫീഖ് : അതിപ്പോ ഗർഫിണികൾ അങ്ങനെ ആണല്ലോ

അനീഷ് : എടാ ഞാൻ ഉദ്ദേശിച്ചത് baby ഡ്രസാണ്

മഞ്ജു: നിങ്ങളെ ഒക്കെ കൊണ്ടാണല്ലോ ഞാൻ പോകുന്നത്

എന്തായാലും ഇപ്പൊൾ ഫ്രൂട്ട്സ് മതി അതും നല്ല ഫ്രഷ് ഫ്രൂട്ട്സ് കിട്ടുന്ന കട എനിക് അറിയാം ഇവിടെ അടുത്ത് തന്നെ

ഷാജി : അപ്പൊൾ ശെരി അത് ഫിക്സ്

അനീഷ് : 2 വട്ടം ഗർഫിണി ആയ എക്സ്പീരിയൻസ് ഉള്ള മഞ്ജു ടീച്ചർ പറഞാൽ വേറെ വാക്ക് ഇല്ല

എല്ലാവരും ചിരിച്ചു

ഞാൻ വന്ന കണ്ട് അതിര എന്നോട് വന്നു മെല്ലെ പറഞ്ഞു

"ഊർമിള ടീച്ചറിന് അടുത്ത മാസം സ്റ്റാർട്ടിങ് ആണ് ഡേറ്റ് അതിന് മുന്നേ നമ്മൾ നോക്കി പോകുവാനേണ് "

( ഊർമിള ടീച്ചർ ഇവിടത്തെ ടീച്ചർ ആണ് അവരുടെ ഡെലിവറി തുടർന്ന് ആണ് എനിക് ഇവിടെ തൽക്കാലത്തേക്ക് ജോലി കിട്ടിയത് )

ഷാജി : ആഹ ടീച്ചറെ ടീച്ചർ കൂടി പൊന്നോ നമ്മുടെ കൂടെ ഊർമിള ടീച്ചറെ പരിച്ചയപെടാലോ

നീതു : അതെ അത് ശേരിയാ

ഞാൻ : അയ്യോ സാറേ എനിക് ഇപ്പൊ തന്നെ ഒരുപാട് പെന്ധിങ് ഉണ്ട് ഓട്ടിച്ച്

💬 Comments

View all comments