Chapter Title : നിമിഷയുടെ പുനർജന്മം [SERPENT]
ആയ്യിരുന്ന് സ്കൂളിലെ മെയിൻ സുന്ദരി ഒരുപാട് പയ്യന്മാർ പുറകെ നടന്നത ഒന്ന് രണ്ടു ലൈൻ ഒക്കെ ഉണ്ടായിരുന്നു ചന്തു ചേട്ടൻ ആയിരുന്നു ലാസ്റ്റ് ലൈൻ അത് വീട്ടിൽ പൊക്കി കുറച്ച് നാളിനകം തന്നെ ചേച്ചിയെ കെട്ടിച്ചു വിട്ടു ചേച്ചിക്ക് ok ആയിരുന്നു ചേട്ടന് സർകാർ ജോലി ആയത് കൊണ്ട് തന്നെ ചേച്ചി ലാവിഷ് ആയി അടിച്ചു പൊളി ആയിരുന്നു ചേട്ടൻ്റെ വീട് കുടുംബ വീട് ആയിരുന്നു എങ്കിലും ചേട്ടൻ്റെ അമ്മയും അച്ഛനും ചേട്ടൻ്റെ സഹോദരൻ്റെ വീട്ടിൽ ആണ് താമസം അമ്മായിയമ്മ പൊരും ഇല്ലാതെ ചേച്ചിക്ക് ലൈഫ് സെറ്റ് ആയി ചേട്ടൻ ചേച്ചിയുടെ അത്രയും സൗധര്യം ഇല്ലായിരുന്നു അത് ചേച്ചിക്ക് ഒരു കുഴപ്പമായിട്ട് തോന്നിയിട്ടില്ല
ചേച്ചിയെ പ്പറ്റി പറഞാൽ അസൽ ഒരു 'അനു സിതാര' ഷെയ്പു ബോഡി ആണ് കളയണം കഴിഞ്ഞ ശേഷം ആണ് ഇങ്ങനെ ചക്ക ആയത് മുൻപ് വയർ ഒട്ടുമേ ഇല്ലായിരുന്നു ഞാനും ഒട്ടും പിന്നോട്ട് അല്ല എന്നെ കണ്ടാൽ ഒരു 'രജിഷ വിജയൻ്റെ' ലുക്കും ഷെയ്പും ഉണ്ട് ഇനി കഥയിലേക്ക് കടക്കാം അങ്ങനെ ചേട്ടൻ ലീവിന് വന്നപ്പോൾ ആണ് ഇവൾ പിണങ്ങി വീട്ടിൽ വന്നത്
അങ്ങനെ വീട്ടിൽ വന്നു നിന്നു നമ്മൾ പെട്ടെന്ന് തന്നെ പഴയ പോലെ ആയി സംസാരവും ചേച്ചിയുടെ ബ്യൂട്ടി ടിപ്സുമോക്കെ പരീക്ഷിക്കലും ഇരുപ്പയിരുന്ന് നമ്മുടെ സ്ഥിരം പണികൾ അങ്ങനെ ഇരിക്കുമ്പോൾ എനിക് ചെട്ടൻ്റെ കെയർ ഓഫിൽ ഒരു ജോലി കിട്ടി ചേട്ടൻ്റെ വീടിന് അടുത്തുള്ള ഒരു പ്രൈവറ്റ് സ്കൂളിൽ ആണ് അവിടെ തൽക്കാലത്തേക്ക് കയറാൻ പറഞ്ഞു എന്നോട് എനിക് എക്സ്പീരിയൻസ്
💬 Comments
View all comments