എന്റെ മകന്റെ ബ്രെയിന്‍ ന് ആ ഓപ്പറേഷന്‍ നടത്തിയത് ഇതുകൊണ്ട് ഇന്‍ഫെക്ഷന്‍ വരുരതെന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവനെ കൂടുതല്‍ അവനെ കെയര്‍ ചെയ്യണം. എന്നെ അന്വേഷിക്കാന്‍ എനിക്ക് ഈ സൈറ്റില്‍ എന്റെ ഫ്രണ്ട്‌സ് ഉള്ളത് എനിക്ക് സന്തോഷം തരുന്നു.
തന്റെ സാഹചര്യം അറിയാം... പക്ഷെ തിരക്കാൻ ഈ ഒരു മാർഗം മാത്രം ആണ് മുന്നിൽ ഉള്ളത്... തന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്, തന്നെ അറിയാൻ കാത്തിരിക്കുക തന്നെ ആണ്... മകനു വേഗം സുഖം പ്രാപിക്കാൻ തന്നെ സ്നേഹിക്കുന്ന എല്ലാരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും... Love you.. And റിയലി റിയലി മിസ്സ് യു... പഴയ നിമ്മിയ്ക്ക് വേണ്ടി കാത്തിരുന്നോളാം പറ്റുമ്പോൾ മാത്രം ഇടയ്ക്ക് വരാൻ ശ്രമിക്കണം ഒരു അപേക്ഷ ആണ്.. ?????ഉമ്മ്മ്മാആആആആആ... കാത്തിരിക്കുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട നിമ്മിയ്ക്ക് വേണ്ടി തന്റെ ആരാധകൻ ?❤️.
എന്ത് പറ്റി നിമ്മി കുറെ ദിവസം ആയല്ലോ വന്നിട്ട്...? മോൻ ഓക്കേ അല്ലെ... അവന്റെ കാര്യങ്ങൾ ആയി തിരക്ക് ആയത് കൊണ്ട് ആണോ..? കാത്തിരുന്നോളാം എന്നും എപ്പഴും തന്നെ നോക്കാറുണ്ട്.. ഇപ്പോഴത്തെ തന്റെ സാഹചര്യം അറിയാം അത് കൊണ്ട് കാത്തിരിക്കുക ആണ്. പഴയ നിമ്മിക്ക് വേണ്ടി.. തന്നെ കിട്ടാൻ വേണ്ടി.. മിസ്സ് you നിമ്മി... വെയ്റ്റിംഗ് ഫോർ യു...??.. Love you dear...