0%

Chapter Title : നിമ്മി എന്ന ഞാന്‍ ഇവിടെ വരെയെത്തി 8 [Nimmy]

Author : Kambikathakal Read All Parts 1.1K

വാസുവും ഡോക്ടറും പിന്നെയാണ് അവിടെ വന്നത്. അവര്‍ക്ക് ഞങ്ങളെ കണ്ടയാതൊരു പരിചയവും ഇല്ലാത്ത പെരുമാറ്റമായിരുന്നു. ഞാന്‍ അതിശയിച്ചുപോയി.

ഡോക്ടര്‍ വന്ന് അമ്മയോട് സംസാരിച്ചു അമ്മയെ നോക്കുന്ന ഡോക്ടറായതുകൊണ്ട പരിചയമുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ സംസാരിച്ചു.

ഡോക്ടര്‍ വേണ്ട സഹായം ചെയ്യാമെന്നു പറഞ്ഞു പണം ഒരു വിഷയമാക്കണ്ട അതു പിന്നെയല്ലേ ആദ്യം വേണ്ട ചികിത്സ കൊടുക്കാന്‍ പറഞ്ഞു ഡോക്ടര്‍ പറഞ്ഞു ഇതിന്റെ രൂപ ഞാന്‍ ഹോസ്പിറ്റലില്‍ അടച്ചോളും അത് പിന്നെ നിങ്ങള്‍ ആകുന്നതുപോലെ തന്നാല്‍മതിയെന്നുപറഞ്ഞപ്പോള്‍ അമ്മയ്ക്ക് സമദാനമായി.

ഞാന്‍ എന്തുചെയ്യുമെന്ന് വിഷമിക്കുന്നത് കണ്ടിട്ട് ഡോക്ടര്‍ പറഞ്ഞു സാരമില്ല. നീ എന്നെ സഹായിച്ചാല്‍ മതി പണം നമുക്ക് ഉണ്ടാക്കമെന്ന പറഞ്ഞു ഡോക്ടര്‍ പോയി.അത് അമ്മയ്ക്ക് മനസ്സിലായില്ല. അഖില ചാടികയറിപറഞ്ഞു എന്റെ പപ്പയും അമ്മയും വരട്ടെ നമുക്ക് തീരുമാനം ഉണ്ടാക്കാമെന്ന് പറഞ്ഞു.

അങ്ങനെ ഞാന്‍ ഡോക്ടര്‍ക്ക് എന്നെ തീര്‍ എഴുതികൊടുക്കുന്നതുപോലെയായിരുന്നു.

ഞാന്‍ ഇതിന്റെ ഇടയ്ക്ക് വാസുവിനോട് ചോദിച്ചായിരുന്നു. പണത്തിന്റെ കാര്യം. വാസു പറഞ്ഞായിരുന്നു. നിനക്ക് ഒരു രണ്ട് മൂന്ന് ദിവസം വീട്ടില്‍ നിന്ന് മാറാന്‍ പറ്റുമോ എന്നാല്‍ ഒരു അമ്പതിനായിരം ഒപ്പിക്കാം.

ഞാന്‍ പിന്നെ വാസുവിനോട് അതിനെക്കുറിച്ച് ചോദിച്ചു. ഒരു വലിയ വീട്ടിലെ പിള്ളേര്‍ക്ക് ടൂറ് പോകാന്‍ ഒരാളെ വേണം പറ്റുമെങ്കില്‍ മതിയെന്നു പറഞ്ഞു.

എന്റെ മനസ്സില്‍ അച്ഛന്റെ കാര്യമായതുകൊണ്ട് എന്തുപറയണമെന്ന് അറിയത്തില്ലായിരുന്നു. അഖില എന്നോട് പറഞ്ഞു നീ അവരുടെ കൂടെ പോ ആവശ്യത്തിന് പണമല്ലേ വേണ്ടത്. എന്നോട് സമ്മതിക്കാന്‍ അഖില പറഞ്ഞു. ഞാന്‍ എന്ന വ്യക്തി ഇല്ലാതാകുന്നതുപോലെ തോന്നി.

ഒരു പരിചയവുമില്ലാത്ത ആരുടേയൊകൂടെ പോകണെന്ന് അതുകേട്ടപ്പോള്‍ എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു.

💬 Comments

View all comments