0%

Chapter Title : നിമ്മി എന്ന ഞാന്‍ ഇവിടെ വരെയെത്തി 8 [Nimmy]

Author : Kambikathakal Read All Parts 1.1K

വിട്ടൂടെ നിങ്ങള്‍ക്ക് വേണ്ടത് ഞങ്ങളില്‍ നിന്നും കിട്ടിയില്ലേ. പ്ലീസ് വെറുതേ വിട്ടേയ്ക്ക് ഞങ്ങളെ, നിങ്ങള്‍ക്ക് ഒരിക്കലും ഞങ്ങള്‍ തടസ്സമാകില്ല പ്ലീസ്....

ദാസന്‍ : പറഞ്ഞു അതിന് ഞാനോ വാസുവോ വിചാരിച്ചിട്ട് കര്യമില്ല ഞങ്ങള്‍ ഈ വലയിലെ ഒരു ചെറിയകണ്ണിയാ. ഞങ്ങളോട് ഇവരെ വേണമെന്ന പറഞ്ഞാല്‍ അത് ഏതുവിധേയനേയും സാധിച്ചുകൊടുക്കുക അത്രമാത്രം.

ഞാന്‍ : എന്നെയും സ്‌നേഹയേയും ആരാ വേണമെന്ന് പറഞ്ഞത് ആര്‍ക്കുവേണ്ടിയ ഇത് ചെയ്തത്.

ദാസന്‍ : ഇനി നീ അറിഞ്ഞിട്ടും കാര്യമില്ല, എന്തായാലും നീയും സ്‌നേഹയും അറിയും ആര് ആര്‍ക്കുവേണ്ടിയാണ് ഇവിടെ നിങ്ങളെ എത്തിച്ചതെന്ന്.

ഞാന്‍ : ഒന്ന് പറ

ദാസന്‍ : വണ്ടി നിര്‍ത്തിയിട്ട് തിരിഞ്ഞ് എന്നെ നോക്കിയിട്ട് പറഞ്ഞു . നിന്നെ ആവശ്യപ്പെട്ടത് 2 മാസം മുമ്പ് നീ അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയില്‍ കുറച്ച് ദിവസം കിടന്നില്ലേ, നിന്റെ അമ്മയെ നോക്കിയ ഡോക്ടര്‍ക്കാ അവര്‍ക്കെല്ലാം ഇത് ബിസ്‌നസ്സാ നിന്നെവെച്ച് അവര്‍ക്ക് കുറച്ച് നേടാന്‍ വേണ്ടിയാ.

അതു കേട്ടിട്ട് ഞെട്ടി. (അമ്മയുടെ കൂടെ നിന്നപ്പോള്‍ ഡോക്ടര്‍ എന്നെ ഇടയ്ക്ക് ഇടയ്ക്ക് വിളിച്ച് അമ്മയെപ്പറ്റി പറയാന്‍ വിളിപ്പിക്കുമായിരുന്നു. പക്ഷേ അത് ഇതാനായിരുന്നോയെന്ന് മനസ്സില്‍ ഓര്‍ത്തു)

ഞാന്‍: എന്നെക്കൊണ്ട് ഡോക്ടര്‍ക്ക് എന്ത് നേടാ ഉള്ളത്

ദാസന്‍ : ഒരു വിദേശ ഹോസ്പിറ്റലിന്റെ ഒരു വമ്പന്‍ ഓര്‍ഡര്‍ അതിനാ നിന്നെ പൊക്കാന്‍ പറഞ്ഞത്.

ഞാന്‍ : എന്നെക്കൊണ്ട് എങ്ങനെയാ എനിക്ക് അറിയത്തില്ല ഞാന്‍ ഒരു നാട്ടിന്‍ പുറത്തികാരി എനിക്ക് നേരാവണ്ണം മലയാളം പോലും അറിയത്തില്ല പിന്നാ വിദേശ ഭാഷ.

ദാസന്‍ : അത് ഡോക്ടര്‍ പിന്നെ കുറച്ചുനാള്‍ കഴിയുമ്പോള്‍

💬 Comments

View all comments