0%

Chapter Title : നിമ്മി എന്ന ഞാന്‍ ഇവിടെ വരെയെത്തി 9 [Nimmy]

Author : Kambikathakal Read All Parts 339

വരും അതും തീര്‍ത്ത് സെറ്റില്‍ ആക്കി.

വീട്ടില്‍ ചോദിച്ചാല്‍ എന്നോട് ഞാന്‍ പറയാന്‍ പറഞ്ഞു ഇങ്ങനെ അത് ഒരു മള്‍ട്ടിനാഷ്ണല്‍ കമ്പനിയില്‍ ജോലി കിട്ടി അതില്‍ കയറുവാനാണ് പിന്നെ പെട്ടെന്ന് എനിക്ക് വരാന്‍ പറ്റത്തില്ല. കൂടെ കമ്പനി ഞങ്ങളുടെ ബാധ്യതയും ഏറ്റെടുത്തു. അവര്‍ പറയുന്ന നാള്‍ വരെ അവിടെ പണിയെടുക്കണം കടം എല്ലാം തീര്‍ത്താലും അവര്‍ക്ക് എഗ്രിമെന്റ് പ്രകാരം വര്‍ക്ക് ചെയ്യണം. അത്രയും കാലം ലീവ് ഒക്കെ കമ്പിനി തരുമ്പോള്‍ മാത്രമായിരിക്കും. അത് സമ്മതിക്കണം അമ്മേ.

അമ്മ അവസാനം മനസ്സില്ലാതെ മനസ്സോടെ സമ്മതിച്ചു.

അങ്ങനെ എനിക്ക് പോകണ്ട ദിവസം വന്നപ്പോള്‍

ഞാന്‍ വിവാഹിതയല്ലാത്തതുകൊണ്ട് എന്നോട് അവര്‍ എഗ്രിമെന്റില്‍ പറഞ്ഞു

അമ്മയുടെ സാഹചര്യം അങ്ങനെയായതു കൊണ്ടും പണത്തിന് വളരെ അത്യാവശ്യം ഉള്ളതു കൊണ്ടും ഒരു അരസമ്മതം പറഞ്ഞു. കൂടത്തില്‍ പറഞ്ഞ നമ്മുടെ അച്ചന്‍ അല്ലാതെ ആരാ ഉള്ളത് അതുകൊണ്ട് ഞാന്‍ സമ്മതിക്കാം.

എന്റെ പരീക്ഷ കഴിഞ്ഞ് പോയാല്‍ മതിയെന്ന് പറഞ്ഞു. ഞാന്‍ അമ്മയോട് പറഞ്ഞു അമ്മ ഓകേ പറഞ്ഞു അമ്മയ്ക്ക് അറിയത്തില്ല എന്നെ ഞാനാകുന്ന ലോകത്തിലേക്കാണ് യാത്രയെന്ന്

ഈ അനുഭവം വായിച്ച എല്ലാ പ്രിയവായനക്കാരും കഥയുടെ അഭിപ്രായം പറയണം എന്നിട്ട് തുടരണോയെന്ന് പറയണം എന്ന് ഒത്തിരി സ്‌നേഹത്തോടെ നിങ്ങളുടെ - നിമ്മിമോള്‍

💬 Comments

View all comments