Chapter Title : നിമ്മി എന്ന ഞാന്‍ ഇവിടെ വരെയെത്തി [Nimmy]
എന്നു പറഞ്ഞു ഞാന്‍ പറഞ്ഞു എനിക്ക് വീട്ടില്‍ നിന്ന് തന്നായിരുന്നു. അതുകൊണ്ട് വേണ്ട അമ്മേ എന്ന് ഞാന്‍ സ്‌നേഹയുടെ അമ്മയോട് പറഞ്ഞു.
ഞങ്ങള്‍ വേഗം നടന്നു ഓട്ടോ സാറ്റാന്റിലേക്ക്. അവിടുന്ന് ഓട്ടോ വിളിച്ച് അഖിലയുടെ വീട്ടിലേക്ക് പോയി. അഖിലയുടെ വീട്ടില്‍ എത്തി ഞങ്ങള്‍ ഇറങ്ങി പണം കൊടുത്തു വന്ന ഓട്ടോ തിരിച്ചു പോയി. ഞങ്ങള്‍ വിട്ടിലെത്തി കോളിംഗ് ബെല്‍ അടിച്ചപ്പോഴേക്കും നളിനി വന്ന് വാതില്‍ തുറന്നു.
നളിനി പറഞ്ഞു വണ്ടിയുടെ ഒച്ച കേട്ടായിരുന്നു അതാ. സ്‌നേഹ ചോദിച്ചു അഖിലയെന്തിയേ നളിനി പറഞ്ഞു. അകത്ത് മുറിയില്‍ ഉണ്ട് വിദ്യ വന്നിട്ടുണ്ട് അതുകൊണ്ട് അവര്‍ മുറിയിലാ. ഞാന്‍ വിളിക്കാമെന്നു പറഞ്ഞ് നളിനി വിളിച്ചു.
മേളെ അഖിലേ അതാ അവര്‍ വന്നിട്ടുണ്ട്. ഇങ്ങോട്ട് വന്നേ,
അഖിലയും വിദ്യയും കൂടി കാണാനുള്ള സീഡി തപ്പുകയായിരുന്നു. അവര്‍ ഒരു മുന്നുനാലു സിഡിയുമായി വന്നു.
ഇനി നളിനിയേക്കുറിച്ച് പറയാം.
നളിനി ഒരു 40 വയസ്സ് വരും നല്ല ശരീരം ഒരു 40 വരും അവളുടെ മുലയുടെ വലുപ്പം സാരിയാണ് വേഷം നല്ല അന്നനട നളിനി ഇവിടുത്തെ പണിക്കാരിയാണ്.
അധികം വെളുപ്പില്ല ഒരു ഇരു നിറം നല്ല അഴകുള്ള കണ്ണ് അതിലാണ് പലരും വീഴുന്നതെന്ന് പിന്നീട് മനസ്സിലായി ഒരു പാട് പേരുമായി കൂടെ പോയി കളിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം വാസുവിന്റെ അറിവോടെയാണ്. ഇവിടുത്തെ കാര്യസ്ഥനായ വാസുവിന്റെ ഭാര്യ. മാത്രമല്ല അഖിലയുടേയും, വിദ്യയുടേയും എല്ലാ കള്ളപണിക്കും കൂട്ടുനില്‍ക്കും. മാത്രമല്ല അവള്‍ ഒരു നല്ല കളിക്കാരിയാണ്. അങ്ങനെ വാസു ആക്കിയെടുത്തു. നളിനി ഉള്ളതുകൊണ്ട് അഖിലേയെ എവിടേയും പോകാന്‍ അനുവദിക്കുമായിരുന്നു, അഖിലയുടെ
💬 Comments
View all comments