0%

Chapter Title : നിമ്മി വരുതിയിലാക്കിയ കുടുംബം 1 [പഴശ്ശി]

Author : പഴശ്ശി Read All Parts 337.2K

ആലോചിച്ചു ചിരിച്ചു.. കിട്ടിയാൽ ലോട്ടറി.

ഞാൻ പെട്ടന്നു പോയി അമ്മയെ തിരിച്ചു കിടത്തി, ജെട്ടിയിൽ നോക്കുമ്പോ മൂത്രം ഒഴിച്ചിട്ടുണ്ടായിരുന്നു.. ജെട്ടി മാറ്റി ഒരു പാമ്പർ ഇടിപ്പിച്ചു വന്നു റെഡി ആയി ജോൺ ന്റെ കൂടെ കമ്പനിയിലേക്ക് പുറപ്പെട്ടു...

ഒരു റെഡ് സാരിയും ബാക്കിൽ താഴ്ത്തി വെട്ടിയ ബ്ലൗസും ആരുന്നു എന്റെ വേഷം.. ആര് കണ്ടാലും കൊതിച്ചു പോകുന്ന രീതിയിൽ മേക്കപ്പ് ഉം മുടിയും സെറ്റ് ആക്കിയിരുന്നു.. കൂടെ ജോൺ കൊണ്ട് വന്ന uk സ്പ്രേയും...

യാത്രയിൽ ജോണിനോട്‌ ചിരിച്ചും കളിച്ചും ഇരുന്നു.. അവിടെ ചെല്ലുമ്പോ മറ്റു സ്റ്റാഫുകളോട് ഇത് ഞാൻ കെട്ടാൻ പോകുന്ന ആൾ ആണെന്നും കല്യാണം കഴിഞ്ഞാൽ കമ്പനി യിൽ ഇവളായിരിരിക്കും മാനേജർ

എന്നും പറയണമെന്ന് പറഞ്ഞു കൊടുത്തു...അത് ജോൺ അംഗീകരിക്കുകയും ചെയ്തു. സന്തോഷ സൂചകമായി ഞാൻ അവന്റെ മുല രണ്ടും ഒന്ന് പിച്ചി വിട്ടു

അങ്ങനെ കമ്പനിയിൽ എത്തി.. വിശാലമായ ഏരിയയിൽ വലിയൊരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കമ്പനി ആയിരുന്നു അത്.. ഞങ്ങൾ മെയിൻ ഡോർ കിടന്നു അകത്തു കയറി..

ജോൺ എന്റെ ഷോൾഡറിന് താഴെ മാത്രം പൊക്കം ഉള്ളതിനാൽ ഞാൻ വളരെ ഗമയിൽ നടന്നു. സൈഡിലെല്ലാം സ്റ്റാഫുകൾ പണിയെടുക്കുന്നു. കൂടുതലും സ്ത്രീകൾ, കുറെ നടന്നു നേരെ ഒരു റൂമിൽ എത്തി..

അതാണ്‌ കമ്പനി മാനേജർ റൂം.. വിശാലമായ റൂം. ഒരു ബെഡ്‌റൂം ബാത്രൂം എല്ലാം അതിൽ ഉണ്ട്. ബാഗ് താഴെ വച്ചു കമ്പനി കാണിക്കാം എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങി.. ആദ്യം മേക്കിങ് യൂണിറ്റ് ഒരു പാട്പേ ർ പണി എടുക്കുന്നുണ്ട്. എല്ലാവരും ജോണിനെ

💬 Comments

View all comments