Chapter Title : നിമ്മി വരുതിയിലാക്കിയ കുടുംബം 1 [പഴശ്ശി]
കാൾ വിളിച്ചു.. ഞാൻ ഫോൺ മേടിച്ചു ലൗഡ് സ്പീക്കറിൽ ഇട്ട് അവന്റെ കയ്യിൽ കൊടുത്തു..
കുറച്ചു റിങ്ങിനു ശേഷം ഫോൺ കണക്ട് ആയി
തോമസ് : എന്താടാ കുറച്ച് ആയല്ലോ വിളിച്ചിട്ട്
ജോൺ: അത് പിന്നെ ഡാഡി കുറച്ചു തിരക്കും കാര്യങ്ങളുമൊക്കെ ആയിപ്പോയി
തോമസ്: അമ്മയ്ക്ക് എങ്ങനെയുണ്ട് അവൾക്ക് സുഖമല്ലേ, അവളെ നോക്കുന്ന പെൺകുട്ടി അവിടെയുണ്ടല്ലോ അല്ലേ ?
ജോൺ: അതേ ഡാഡി ഞാൻ ഒരു പ്രധാന കാര്യം പറയാൻ വേണ്ടിയാ വിളിച്ചത് ? എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണ് അത് ഇവിടെ അമ്മയെ നോക്കുന്ന ഹോം നേഴ്സ് ആണ് പേര് നിമ്മി.
തോമസ്: ആഹാ നീ പെണ്ണ് കെട്ടാൻ തീരുമാനിച്ചോ ഞാൻ വിചാരിച്ചു നിനക്ക് പെണ്ണൊന്നും കിട്ടുകേലായിരിക്കും എന്ന്
ജോൺ: ഡാഡി ഞങ്ങളിപ്പോൾ ഡേറ്റിങ്ങിലാണ്
തോമസ്: ഓ ഹോ അവിടെ വരെ എത്തിയ കാര്യങ്ങൾ അവൾ എവിടെ? അവളവിടെയുണ്ടോ ഒന്ന് കൊടുക്കാമോ
കൊടുക്കാം എന്നു പറഞ്ഞു ഫോൺ എനിക്ക് തന്നു
ഞാൻ (നിമ്മി) : ഡാഡി
തോമസ്: എന്താ മോളെ നീ എന്താണ് അവനിൽ കണ്ട ഗുണങ്ങൾ അവന് പെണ്ണ് കിട്ടൂല ഞാൻ വിചാരിച്ചത്
ഞാൻ: അങ്ങനെ പറയല്ലേ ഡാഡി, അവൻ ഒരു ക്യൂട്ട് അല്ലേ.... എനിക്ക് വളരെ ഇഷ്ടമായിരുന്നു ഞങ്ങൾ ഇപ്പോൾ കുറച്ചുനാളായിട്ട് വളരെ സ്നേഹത്തിലാണ് ഡാഡി...അമ്മ
സമ്മതിച്ചു.... ഡാഡി കൂടെ സമ്മതിച്ചാൽ
തോമസ്: ഓഹോ ആഹാ അവൾ സമ്മതിച്ചു അങ്ങനെയാണെങ്കിൽ നടക്കട്ടെ നമുക്ക് ഒരു ഫ്രീയായിട്ട് ഒരു ഹോം നേഴ്സ് നെ കിട്ടുമല്ലോ...
ഞാൻ : ഡാഡി ഉടനെ ഇങ്ങോട്ട് വരുന്നുണ്ടോ കേരളത്തിലേക്ക് വരുന്നുണ്ടോ
💬 Comments
View all comments