0%

Chapter Title : നിമ്മി വരുതിയിലാക്കിയ കുടുംബം 1 [പഴശ്ശി]

Author : പഴശ്ശി Read All Parts 338.2K

നോക്കി നിമ്മി ഒന്ന് പുഞ്ചിരിച്ചു. ഇനി ഈ കുടുംബം തന്റെ വിരൽത്തുമ്പിലാണ്.

മറ്റൊരു പ്രഭാതം പൊട്ടിവിടരുമ്പോൾ, നിമ്മി പഴയ നിമ്മിയായിരുന്നില്ല. അവൾ ജോണിന്റെ കമ്പനിയുടെ സി.ഇ.ഒ കസേരയിലേക്ക് ആത്മവിശ്വാസത്തോടെ നടന്നു കയറി.

നിമ്മി ഓഫീസിൽ എത്തിയത് ജോണിനെ കൂടെ കൂട്ടിക്കൊണ്ടാണ്.

പക്ഷേ പഴയ ബോസ് ആയിട്ടല്ല, മറിച്ച് തന്റെ ബാഗ് ചുമക്കുന്ന ഒരു വെറും അസിസ്റ്റന്റായി.

നീല ജീൻസും മോഡേൺ വൈറ്റ് ടോപ് ആണ് നിമ്മിയുടെ വേഷം...

ഓഫീസിലെ ജീവനക്കാർ എല്ലാവരും അമ്പരപ്പോടെ ആ കാഴ്ച നോക്കി നിന്നു. ജോൺ തലകുനിച്ച്, ആരുടെയും മുഖത്ത് നോക്കാതെ നിമ്മിയുടെ പിന്നാലെ നടന്നു.

നിമ്മി നേരെ ജോണിന്റെ ക്യാബിനിലേക്ക് കയറി അവന്റെ കസേരയിൽ ഇരുന്നു.

ചെന്ന ഉടൻ തന്നെ നിമ്മി എല്ലാ സ്റ്റാഫുകൾക്കുമായി ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി

"എല്ലാവരും ശ്രദ്ധിക്കുക, ഇന്ന് മുതൽ കമ്പനിയുടെ എല്ലാ തീരുമാനങ്ങളും ഞാൻ എടുക്കും. ജോണിന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ട് അവൻ എന്നെ സഹായിക്കാൻ കൂടെയുണ്ടാകും," നിമ്മി പ്രഖ്യാപിച്ചു.

കൂടെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മറ്റൊരു പ്രഖ്യപാനവും ഉണ്ടായി

രംദീർ ആയിരിക്കും ഇനി എന്റെ പേർസണൽ സെക്രട്ടറി..

കമ്പനിയുടെ ഡെയിലി കണക്കു എടുപ്പ് മാത്രമാണ് ജോൺ ഇനി ചെയ്യേണ്ടത്.

രാംദീർ ഇങ്ങോട്ട് വാ..

രാംദീർ മുമ്പോട്ട് വന്ന് അവളെ കെട്ടിപിടിച്ചു..

നിമ്മി തുടർന്നു.

"രാംദീർ, നിനക്ക് ഇനി മുതൽ ഈ കമ്പനിയിൽ വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ട്. ജോൺ നിന്റെ കീഴിലായിരിക്കും ഇനി പ്രവർത്തിക്കുക," നിമ്മി ഗൗരവത്തിൽ പറഞ്ഞു.

അയാൾ തല കുലുക്കി.. സ്റ്റാഫുകൾ കയ്യടിച്ചു...

രാംദീർ ഒരു ക്രൂരമായ ചിരിയോടെ ജോണിനെ നോക്കി.

..............

💬 Comments

View all comments