0%

Chapter Title : നിമ്മി വരുതിയിലാക്കിയ കുടുംബം 1 [പഴശ്ശി]

Author : പഴശ്ശി Read All Parts 336.2K

ചോറിന് ഉപ്പില്ല എന്ന് പറഞ്ഞു എന്റെ മുഖത്തേക്ക് വായിലുള്ള ചോറ് മുഴുവൻ തുപ്പി.. എനിക്കാണേൽ ദേഷ്യവും അരിശവും എല്ലാംകൂടി വന്നു. എന്റെ സ്വഭാവത്തിന് ഞാൻ തള്ളയെ കൊല്ലേണ്ടതാണ്..

പക്ഷെ ജോൺ നെ കെട്ടാൻ അവന്റെ അമ്മയെ വിഷമിക്കുന്നത് ബുധിമോശം ആകും എന്ന് തോന്നിയത് കൊണ്ട് ഞാൻ പുഞ്ചിരിച്ചു നിന്നത്തെ ഉള്ളു...

തള്ളയോട് നല്ല ദേഷ്യം ഉണ്ടെങ്കിലും അവിടെ മുഴുവൻ ക്ലീൻ ആക്കി അവരുടെ ഡ്രെസ്സും മാറ്റി ഞാൻ റൂമിലേക്കു പോയി ഒരു കുളി പാസ്സാക്കി നല്ല ഫിറ്റ്‌ ആയ ഒരു നൈറ്റി എടിത്തിട്ടു..

മുൻ ഭാഗം അല്പം താഴ്ത്തി വെട്ടിയ നൈറ്റി ആരുന്നത് കൊണ്ട് മുലച്ചാൽ നന്നായി കാണാം..കണ്ണാടിയിൽ നോക്കി ചെറിയ മേക്കപ്പ് ഇട്ട് കുറച്ചു നേരം ജോണിനെ ആലോചിച്ചു കിടന്നു.. ഇടയ്ക്കൊന്നു മയങ്ങി.

വൈകിട്ട് നേരത്തെ തന്നെ ജോൺ വന്നു.. ചെറിയ മഴ ഉണ്ടാരുന്നു... കാർ പോർച്ചിൽ കയറിയതും ഞാൻ തിണ്ണയിൽ ഇറങ്ങി നിന്നു..

ഒരു ഭാര്യയെ പോലെ. ❤️ ജോൺ കാർ ലോക്ക് ചെയ്തു തിണ്ണയിലേക്ക് വന്നപ്പോൾ അല്പം നനഞ്ഞിരുന്നു.. ഞാൻ പെട്ടന്ന് അകത്തു പോയി ഒരു ടവൽ എടുത്തുകൊണ്ടു വന്ന് അവന്റെ തല തോർത്തി കൊടുത്തു..

എന്റെ മുലയുടെ അത്രയെ അവനു ഹൈറ്റ് ഉണ്ടാരുന്നുള്ളു..

ഞാൻ അവനെ എന്റെ ദേഹത്തേക്ക് ചേർത് നിർത്തി തല തൂവർത്തി കൊടുത്തു..

പിന്നെ ഒരു ഭാര്യയെ പോലെ അവന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു. ജോൺ റൂമിലേക്കു പോയി.. ഞാൻ കിച്ചണിൽ പോയി ഒരു ഗ്ലാസ്‌ ചായ എടുത്തു അവന്റെ റൂമിലേക്കു ചെന്നു.

അപ്പോൾ അവൻ കട്ടിലിൽ ഇരുന്ന്ന

💬 Comments

View all comments