Chapter Title : നിനച്ചിരിക്കാതെ [Neethu]
അതല്ല ....തനിച്
അവൾ ചമ്മൽ താങ്ങാനാവാതെ ബെഡിൽ മുഖമമർത്തി ...
അവൻ അവളുടെ അടുത്തേക്ക് നീങ്ങി അവളുടെ കാതുകളിൽ ചുണ്ടു മുട്ടിച്ചു പതിഞ്ഞ സ്വരത്തിൽ അവളോട് ചോദിച്ചു
പറ ചെയ്തിട്ടുണ്ടോ ....
അവൾ ഒന്നും പറഞ്ഞില്ല അവന്റെ ചുണ്ടുകൾ ചെവിയിൽ ഉരഞ്ഞപ്പോൾ അവൾക്ക് ഇക്കിളി അനുഭവപെട്ടു ...
പറയെടോ ....ചെയ്തിട്ടുണ്ടോ ....
ഹമ് ....അവൾ പതിയെ മൂളി ...അവളിലെ നാണം അവളുടെ മൂളലിൽ വ്യക്തതമായി അലിഞ്ഞു ചേർന്നിരുന്നു
അമ്പടി കള്ളി ....അല്പം ബലം പ്രയോഗിച്ചു അവൻ അവളെ മലർത്തി കിടത്തി
മുഖം അവൾ കയ്യുകളാൽ മറച്ചു തന്നെ പിടിച്ചു ....
ഞാനീ കള്ളിടെ മുഖമൊന്നു കാണട്ടെ .....അവൻ കയ്യുകൾ വേർപ്പെടുത്തി ....
നാണത്താൽ ചുവന്ന അവളുടെ മുഖം അവനു മുന്നിൽ അനാവൃതമായി കണ്ണുകൾ അവൾ ഇറുക്കെ പൂട്ടി
ചുവന്ന മുഖവുമായി കിടന്ന അവളിലേക്ക് അവൻ മുഖം താഴ്ത്തി അവളുടെ പവിഴാധരങ്ങളിലേക്കു അവൻ ചുണ്ട് ചേർത്തു ..അവരുടെ ആദ്യ ചുംബനം ..ഒട്ടും പ്രതീക്ഷിക്കാതെ അവൻ നൽകിയ ചുംബനം അവളിൽ എന്തൊക്കെയോ തോന്നിച്ചു ..പതിയെ അവൾ കണ്ണുകൾ തുറന്നു ..അവളുടെ ചുണ്ടുകൾ അപ്പോഴും അവന്റെ ചുണ്ടിൽ കിടന്നു തലോടപെടുകയായിരുന്നുവളരെ പതുക്കെ അവൻ അവളുടെ ചുണ്ടിനെ താലോലിച്ചു .അവൾക്കത് പുതിയൊരു അനുഭവമായിരുന്നു .ഒരു പുരുഷന്റെ ചുണ്ട് അവളുടെ തേൻ ചുണ്ടുകളെ തഴുകുന്നത് അവളിൽ നാണത്തെ മെല്ലെ അകറ്റി വികാരങ്ങളെ ഉണർത്തുവാൻ തുടങ്ങി .വളരെ പതിയെ അവൾ ചുണ്ടുകൾ വിടർത്തി .പുറത്തേക്കു വിടർന്ന അവളുടെ പവിഴ ചുണ്ടിനെ അവൻ വലിച്ചു കുടിച്ചു .കീഴ് ചുണ്ടും മേൽ ചുണ്ടും അവൻ നക്കി നുണഞ്ഞു .അവന്റെ
💬 Comments
View all comments