0%

Chapter Title : നിനക്കായ്...[VAMPIRE]

Author : VAMPIRE Read All Parts 291

കഴിച്ചോ...

ഞാൻ വാരിതരണോ....

വേണ്ട. ഞാൻ കഴിച്ചോളാം, ഇത്രയും സ്നേഹത്തോടെ ആരും വിളമ്പിതന്നിട്ടില്ല, എനിക്ക് ഇതുവരെ...പൂർവ്വ ജന്മത്തിൽ ഞാൻ എന്തോ പുണ്യം ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു...

അതെന്താ...

അല്ലെങ്കിൽ ഇത്രയും സ്നേഹമുള്ള ഒരാളെ എനിക്ക് ഭർത്താവായി കിട്ടില്ലല്ലോ?

അത്രക്കും വിശ്വാസമാണോ നിനക്കെന്നെ...

""വിശപ്പറിഞ്ഞ് വിളമ്പുന്നവരെ വിഗ്രഹങ്ങളെക്കാൾ വിശ്വാസമാണ്""...

ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവൻ അവളെയും എടുത്ത് അവരുടേതായ ലോകത്തിലേക്ക് പോയി...

""അതൊരു മായാലോകമായിരിന്നു പ്രണയിച്ച് കൊതി തീരാത്തവന്റെ ❤️❤️❤️ മായാലോകം""❤️❤️❤️

💬 Comments

View all comments