← Back to നിനക്കായ്...[VAMPIRE]

Comments

നിനക്കായ്...[VAMPIRE] · approved reader discussion

Sujith Sudharman • 30-10-2020 22:20

Super!!!!

Hima • 17-03-2020 07:18

ഈ മനോഹര കാവ്യം വായിക്കാൻ വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു.
എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത് എന്നറിയില്ല എന്ത് പറഞ്ഞാലും അത് അധികമാവില്ല.
മനോഹരം, അതിമനോഹരം...
ഇനിയും ഇതുപോലെയുള്ള സൃഷ്ടികൾക്കായി
കാത്തിരിക്കുന്നു...

VAMPIRE • 23-08-2020 11:04

❤️

അസുരൻ • 15-03-2020 19:10

ശരിക്കും മനസ്സിൽ തട്ടിയ ഒന്ന്...

മുരുകൻ • 30-01-2020 07:35

മച്ചാനെ സൂപ്പർ കഥ
ഓരോ വരികളും poli ആണ്

കാമദേവൻ • 30-01-2020 07:30

പ്രണയം വാരി വിതറിയിരിക്കുകയാണല്ലോ
നല്ല കഥ
ഇതിന്റെ next part ഇല്ലേ?

Casanova • 30-01-2020 07:27

ഒന്നും പറയാനില്ല മുത്തേ പൊളിച്ചു

നല്ല ഫീൽ ഉള്ള കഥ
വേഗം ഇതിന്റെ ബാക്കി ഇട്

Devan • 29-01-2020 22:25

ഇതിന് തുടർച്ചയില്ലെ bro
പേജുകൾ കുറവായിരുന്നെങ്കിലും കഥ അടിപൊളി ആണ്.
ബാക്കി കൂടെ വേഗം ഒന്ന് എഴുത്!

Das • 29-01-2020 17:42

ഓക്കേ. തുടരുക.

Devan • 27-01-2020 20:31

ഓരോ വാക്കുകളും മനസ്സിൽ തട്ടി.

നന്നായി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും
അത്രക്ക് അടിപൊളി ആണ്.

Vampire • 27-01-2020 21:22

Tnx...devan

ഈ വാക്കുകൾക്ക് ഒരുപാട് നന്ദി

ദേവൻ • 27-01-2020 20:28

പറയാൻ വാക്കുകളില്ല...

അതിമനോഹരം............

Vampire • 27-01-2020 21:26

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

രാവണൻ • 27-01-2020 20:26

തകർത്തു മുത്തേ
ഒന്നും പറയാനില്ല....
ഉമ്മ..

Vampire • 27-01-2020 21:19

തിരിച്ചും ഒരു ഉമ്മ...

വായിച്ച് അഭിപ്രായം അറിയച്ചതിന് ഒരുപാട് നന്ദി...

Kalippan • 27-01-2020 20:23

എന്റെ പൊന്നു ബ്രോ പൊളിച്ചു.!
ഇതുപോലൊരു പ്രണയകഥ ഇതിനുമുൻപ് ഞാൻ വായിച്ചിട്ടില്ല...
Hat's of u man.............

Vampire • 27-01-2020 21:17

അതിനുള്ള കഥയൊക്കെ ഉണ്ടോ ഇത്?

എന്തിരുന്നാലും ഇഷ്ടായത്തിൽ ഒരുപാട് സന്തോഷം

Anu(unni) • 27-01-2020 13:01

പ്രണയ നിലാമഴയിൽ നനഞ്ഞു നനഞ്ഞു.......

Vampire • 27-01-2020 17:54

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????

Unknown • 27-01-2020 10:49

Bro ith continue cheyyo devanandhayum anu pallavi yum pole manassil thattiya onn

Vampire • 27-01-2020 17:56

ശ്രമിക്കാം....

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

Devan • 27-01-2020 20:33

Bro pls continue

Anju • 30-01-2020 15:15

Please continue

സുന്ദര കില്ലാടി • 27-01-2020 09:49

ഒന്നും പറയാനില്ല.. ❤️❤️❤️❤️❤️❤️❤️❤️❤️

Vampire • 27-01-2020 17:54

Thankyou so much????

Arun • 27-01-2020 06:56

കഥ പൊളിച്ചു Bro........
ഒന്നും പറയാനില്ല.വളരെ നന്നായിട്ടുണ്ട്.
ഡയലോഗ് എല്ലാം മനസ്സിൽ തട്ടുന്നതാണ്...

പിന്നെ 'മായാലോകം' അടുത്ത ഭാഗം എഴുതി കഴിഞ്ഞോ? കാത്തിരിക്കാൻ വയ്യ. വേഗം ഒന്ന് പോസ്റ്റ്‌ ചെയ്യൂ.

Vampire • 27-01-2020 17:53

Tnx... arun

എഴുതി തുടങ്ങിയിട്ടില്ല. തുടങ്ങണം....

Devika • 27-01-2020 06:47

എന്റെ ചേട്ടാ പൊളിച്ചു. ഉമ്മ.....

കുറച്ചു പേജ് മാത്രമേ ഉള്ളൂ എങ്കിലും വായിക്കുന്നവരുടെ മനസ്സ് നിറയും 

ഇതിന്റെ ബാക്കി ഉടനെ തരണേ?

Vampire • 27-01-2020 21:35

പേജ് കൂട്ടി എഴുതിയത് തന്നെയാണ്.
പക്ഷെ അത് വായിച്ചപ്പോൾ എനിക്ക് തന്നെ ഒരുപാട് lag തോന്നി. അതുകൊണ്ട് ഞാൻ കഥ ഒന്ന് വെട്ടിച്ചുരുക്കി.

കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

Anju • 27-01-2020 06:40

ഒരിക്കൽ ഒരു മത്സ്യം കടലിനോട് പറഞ്ഞു, നിനക്കെന്റെ കണ്ണുനീർ കാണാനാവില്ല, കാരണം ഞാൻ വെള്ളത്തിലല്ലേ…. കടൽ പറഞ്ഞു എനിക്കത് അനുഭവിക്കാനാവും, എന്തെന്നാൽ നീ എന്റെ ഹൃദയത്തിലാണ്.

അത്യുജ്ജലം...പ്രണയം വാരിവിതറുന്ന വരികളാണ് മുഴുവൻ.... പറയാൻ വാക്കുകളില്ല.
നല്ല സീനുകൾ... കിടിലൻ ഡയലോഗ്സ്... അങ്ങനെ എല്ലാം കൊണ്ടും നിറഞ്ഞു നിൽക്കുന്നു...
എനിക്ക് ഇഷ്ടമായി ഒരുപാട്...

എന്ന്
സ്നേഹത്തോടെ
Anju

Vampire • 27-01-2020 17:52

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

ഇതുപോലത്തെ ഓരോ comment കാണുമ്പോഴാണ് മനസ്സിന് ഒരു സുഖം കിട്ടുന്നത്

Tnx... anju

Suruma • 26-01-2020 23:34

പ്രണയം മായയാണ് ഉന്മാദത്തിലാഴ്ത്തുന്ന ലഹരി..  കൂടെ കാമം  മധുരവും...  2ഉം ഒരുമിച്ച് കിട്ടുന്നവർ ഭാഗ്യവാന്മാർ

Vampire • 27-01-2020 17:48

?

❤❤❤❤ • 26-01-2020 22:01

Nic❤❤❤poich. Onnum pa

❤❤❤❤ • 26-01-2020 22:02

Parayanilla. Ezhuthunnidayil post ayi

Vampire • 27-01-2020 17:47

വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി...