Chapter Title : നിണം ഒരുകൂട്ട് 1 [അണലി]
എന്ന ചോദ്യത്തിനു ഉത്തരം കിട്ടിയില്ല. എന്റെ കൈ യൂണിഫോം പാന്റിന്റെ സൈഡിൽ നിന്നും IOF .32 റിവോൾവർ എടുത്തു വലം കൈയിൽ ശരീരത്തിന്റെ പുറകിൽ ഒളിപ്പിച്ചു . ഇടം കൈ കൊണ്ട് ഡോറിന്റെ ലോക്ക് തുറന്ന് ഒരു അടി ഞാൻ പുറകോട്ട് മാറി. എന്റെ കൈകൾ ചെറുതായി വിറക്കുന്നുണ്ട് എന്നതായിരുന്നു സത്ത്യം.
തുടരും...
💬 Comments
View all comments