0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 22.5K

വലിച്ചു ഈമ്പിയത് ..അത് കാമം കൊണ്ടായിരുന്നോ ..അതുമൊക്കെ നിനക്കന്നെ ഇഷ്ടമാണെന്നുള്ള ചിന്തയെ എന്നിലാളിക്കത്തിച്ചു. ശ്രീ ഗർഭിണിയാന്നെന്നുള്ള വിവരമറിഞ്ഞപ്പോൾ നിന്നെക്കൊണ്ട് തന്നെ അവളെ കെട്ടിക്കാൻ മുൻകൈ എടുത്ത ഞാൻ പകരം ... പരമൊന്നല്ലേ ...ഒന്നല്ലേ ആവശ്യപ്പെട്ടുള്ളു . നിന്റെ സ്നേഹം ... നിന്റെ സ്നേഹം മാത്രം . എന്നിട്ടും നീയെന്നെ ആ നീ ... ആ നീ "' വാസുകി മാധവന്റെ കവിളിൽ കുത്തിപ്പിടിച്ചിട്ട് ശ്രീദേവിയുടെ നേരെ തിരിഞ്ഞു

'''''എന്നെ ആ പട്ടികൾക്ക് ഇട്ടുകൊടുത്തിട്ട് ഇവൻ ..എന്റെ മാധവൻ പറഞ്ഞത് നിനക്കറിയ്യോ എന്തെന്ന് ... ആണും പെണ്ണും കേട്ടവർക്ക് വീട്ടിൽ കാര്യമില്ലെന്ന് .. തമിഴ്‌നാട്ടിലും ബോംബെയിലും ഡെൽഹിയിലുമൊക്കെ എന്നെപ്പോലെ ഒമ്പതുകൾക്ക് മാർക്കറ്റുണ്ടെന്ന് . സ്റ്റേജിൽ നിന്റെ കുണ്ടിയും മൊലയും കുലുക്കിയൊന്നാടിയാൽ മതിയെന്ന് . ലക്ഷങ്ങൾ കിട്ടുമെന്ന് ... ആടി ... നിറഞ്ഞാടി ഞാൻ ...ഇവിടെയല്ല . അങ്ങ് ലണ്ടനിൽ . ഇവൻ ..എന്റെ മാധവൻ .....കൊട്ടേഷൻ ഏൽപ്പിച്ചവർ എന്നെ അനുഭവിച്ചിട്ട് തെരുവിൽ ചത്തെന്നു കരുതി ഉപേക്ഷിച്ചപ്പോൾ അതിലെവന്ന സായിപ്പും മദാമ്മയും എന്നെ ഹോസ്പിറ്റലിലാക്കി .നടക്കാറായപ്പോൾ അവരെന്നെ കൊണ്ടുപോയത് അവരുടെ നാട്ടിലേക്കാണ് . അവിടെയാണ് ഞാൻ ആടിയത് . എന്റെ തലച്ചോറുകൊണ്ടും ശരീരം കൊണ്ടും . വാശിയായിരുന്നു . വേണ്ടതും അതിൽ കൂടുതലും വെട്ടിപ്പിടിച്ചിവിടെക്ക് മടങ്ങിയപ്പോൾ മാധവന്റെ കൂടെ ഒരുനാൾ എങ്കിൽ ഒരുനാൾ കൂടി ജീവിക്കാൻ .. ജീവിക്കാനുള്ള കൊതിയായിരുന്നു . "'വാസുകിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയപ്പോൾ മീനാക്ഷിയുടെയും മിഥുൻറെയും കണ്ണുകൾ നിറഞ്ഞിരുന്നു . അവർ മാധവനെ വെറുപ്പോടെ നോക്കി .

"'ഒരുപാട് അലഞ്ഞു ഞാൻ നിങ്ങളെത്തേടി .നാട്ടിലേക്ക് മടങ്ങില്ലെന്നുറപ്പായിരുന്നു

💬 Comments

View all comments