← Back to NINE -9 [മന്ദന്‍ രാജാ]

Comments

NINE -9 [മന്ദന്‍ രാജാ] · approved reader discussion

karthi • 08-10-2019 01:02

orupadu kalathinu sesham rajavu veendum pazhaya formilekku thirichethiyirikunnu (80 page ) story vayichittu parayam

മന്ദൻ രാജാ • 08-10-2019 10:52

വളരെ നന്ദി കാർത്തി ...

വായിച്ചു വീണ്ടും വരുമെന്ന് കരുതുന്നു ...

Hellboy • 08-10-2019 00:48

കവർ ഫോട്ടോ കിടു എന്താ ഭാവന

മന്ദൻ രാജാ • 08-10-2019 10:50

ഹഹഹ

  താങ്ക്യൂ ...
ഈ കവർ പിക് ആൺ കഥ എഴുതാനുള്ള തീമിന് ആധാരം ..

Hellboy • 08-10-2019 00:46

വായിച്ചിട്ട് വരാം

മന്ദൻ രാജാ • 08-10-2019 10:49

വായിച്ചു പറയൂ ..

നന്ദി ..

Jhon wick • 08-10-2019 00:30

Kidu polichu...❤️

മന്ദൻ രാജാ • 08-10-2019 10:49

താങ്ക്യൂ ജോൺ വിക്ക് ...

Rabi • 08-10-2019 00:28

10.

80  പെയ്ജോ.. അനക്ക് പി രാ ന്താ !!!!!!

അല്‍പ്പം മന്ദത ഉള്ള ആണിനു ഇത്തിരി ചുണ കൂടിയ പെണ്ണിനെ കൊടുക്കും. തിരിച്ചും അങ്ങനെ തന്നെ.. രണ്ടും മന്ദരായാല്‍ പെട്ടു പോകില്ലേ കുട്ടാ.. Slf trll
????????????????????????????????????

മന്ദൻ രാജാ • 08-10-2019 10:48

ലേശം പിരാന്ത് ...
ഈയിടെ കിട്ടിയതാ ..??

സെൽഫ്‌ ട്രോൾ ?
ഓഹ് ..നോ  .... ആ ഭാഗം എഴുതുമ്പോൾ ഒരിക്കലും ഞാൻ താങ്കളെ ഓർത്തു പോലുമില്ല ??....സത്യം ..

നന്ദി ഇരുട്ടെ  ..
വീണ്ടും കണ്ടതിനും , അഭിപ്രായം രേഖപ്പെടുത്തിയതിനും ...

Rabi • 08-10-2019 12:15

രാജാവിന്റെ മനസുറപ്പും  ആത്മവിശ്വാസവും അതിൽ വായിക്കാന്‍ പറ്റുന്നുണ്ട്.?
ആശംസകള്‍ ?

മന്ദൻ രാജാ • 08-10-2019 17:46

ഹഹ

താങ്ക്യൂ ...

ചെകുത്താൻ • 07-10-2019 23:48

കൊള്ളാം

മന്ദൻ രാജാ • 08-10-2019 10:44

താങ്ക്യൂ .,..

alby • 07-10-2019 23:40

രാജാ കണ്ട്,80 പേജ് വായിക്കാനുള്ള സമയം അത്രേ ചോദിക്കുന്നുള്ളു.വേഗം വരാട്ടോ.

മന്ദൻ രാജാ • 08-10-2019 10:43

സമയം കിട്ടുന്നത് പോലെ വായിക്കൂ ..

നന്ദി ആൽബി ...

പമ്മന്‍ ജൂനിയര്‍ • 07-10-2019 22:45

KOLLAAM>>>> innu rathri vayanak nalloru vibhavam kitty... thank RAJA

മന്ദൻ രാജാ • 08-10-2019 10:42

താങ്ക്യൂ പമ്മൻ ...

മുരുകൻ • 07-10-2019 22:45

First ബാക്കി വായിച്ചിട്ട് പറയാം

Ganga • 07-10-2019 23:43

Super

മന്ദൻ രാജാ • 08-10-2019 10:39

താങ്ക്സ് ഗംഗാ ...

മന്ദൻ രാജാ • 08-10-2019 10:40

വായിച്ചു പറയൂ മുരുകൻ ...

നന്ദി ..

Jhon wick • 07-10-2019 22:45

വായിച്ചട്ടു വരാം ബ്രോ

മന്ദൻ രാജാ • 08-10-2019 10:39

ഓക്കേ ,

താങ്ക്യൂ ...