Chapter Title : നിങ്ങൾ എന്നെ വെടിയാക്കി [അമവാസി]
മനോജ് : നീ അല്ലേ വലിയ ധൈര്യ ശാലി ഒറ്റക് പോയ മതി ഡാ ചെക്കാ വേണെങ്കിൽ ചെറുത് ഒന്ന് പിടിപ്പിച്ചോ നല്ല മഴയാ
ചെക്കൻ : അയ്യോ ഞാൻ കുടിക്കില്ല പിന്നെ ചേട്ടൻ ഇവിടെ കെടക്കാൻ സ്ഥലം ഇണ്ട് എന്ന് പറഞ്ഞത് കൊണ്ട് വന്നതാ
മനോജ് : നീ എന്ത് ആണാട.. ഡി എന്നാ ഒരു കാര്യം ചെയ് ഇവനെ കൊണ്ട് പൊക്കോ
സുജ : എന്നാ നാട്ടുകാരെ മൊത്തം കൂട്ടി വിട് hmm
പറഞ്ഞു അകത്തു കേറി പോയി എന്തായാലും കുളിച്ചേ പറ്റു പിന്നെ ചെക്കൻ എങ്കിൽ ചെക്കൻ കൂട്ടി പോവാം സുജ പുറത്തു ഇറങ്ങി
Da മോനെ നിന്റെ പേര് എന്തുവാ
അജേഷ്
Suja: നീ വരുവോ എന്റെ കൂടെ ഒന്ന് അതു വരെ
അജേഷ് : ആ ചേച്ചി
സുജ : എന്ന വീടിന്റെ പുറകിൽ വാ ഞാൻ മാറ്റാൻ ഉള്ള ഡ്രസ്സ് എടുക്കട്ടെ
അങ്ങനെ ഇടാൻ ഉള്ളതും ഇപ്പൊ ഇട്ടതും ആയി അവർ അങ്ങോട്ട് പോയി
കുളത്തിന്റെ അടുത്ത് എത്തിയതും സുജ പറഞ്ഞു
: അജേഷ് ഇവിടെ നിന്നോ ഞാൻ അലക്കി കുളിച്ചിട്ടു വരാം
അജേഷ് : ചേച്ചി ee ഫോൺ കൊണ്ട് പൊക്കോ വെട്ടം വേണ്ടത് അല്ലെ
സുജ : ആ എന്നാൽ താ പിന്നെ വല്ല പാമ്പോ പഴുതാരയോ ഇണ്ടോ നോക്കണേ.. ആ വിട്ടിൽ ഇരിക്കുന്ന പാമ്പിന്റെ അത്ര വേഷം വരില്ല ഇതിനു
എന്നിട്ട് സുജ പോയി അടുത്തുള്ള പടവിൽ തുണി വച്ചു എനിട്ട് ഇട്ടത് ഊരി
💬 Comments
View all comments