0%

Chapter Title : നിങ്ങൾ എന്നെ വെടിയാക്കി [അമവാസി]

Author : kkstories Read All Parts 1253

മാമന്റെ കൊച്ചിന്റെ 28 കെട്ടാണെന്ന്

മനോജ്‌ : ഈ പറയുന്ന ആരേലും കാശ്ശിനാണോ ഞാൻ കുടിക്കുന്നെ ഞാൻ അദ്വാനിച്ചു കിട്ടുന്ന പൈസ കൊണ്ട് തന്നെയാ പിന്നെ എന്റെ അച്ഛൻ ഉപദേശിച്ചു നന്നായില്ല പിന്നെയാ നീ

അപ്പു : അച്ഛാ കുടിക്കാനും ഓരോന്ന് പറഞ്ഞു തെരനും പലരും കാണും ഒന്നു സൈഡ് ആയാൽ ee പറയുന്ന ആരും കാണില്ല

മനോജ്‌ : അപ്പൊ പറയുന്നത് ആണ് കുറ്റം അവൾ അങ്ങനെ നടക്കുന്നത് കൊണ്ടല്ല

സ്വന്തം അമ്മയെ പറയുന്നത് കേട്ടിട്ട് അപ്പൂന് ദേഷ്യം വന്നു

അപ്പു : എന്തോന്ന് പറയുന്നു

മനോജ്‌ : എന്താ പറയാതെ

അപ്പു : അതിൽ അച്ഛൻ തന്നെയാ തെറ്റുകാരൻ കാരണം അച്ഛൻ ഇങ്ങനെ കുടിച്ചു നടന്നിട്ട് തന്നെയാ മറ്റുള്ളവർ എന്തേലും പറഞ്ഞു അമ്മയുടെ അടുത്ത് മുട്ടൻ വരുന്നേ

മനോജ്‌ : ആ നീ തള്ളക്കു വക്കാലത്തു പിടിച്ചോ.. അതല്ല എന്റെ ഒരു ചെരുപ്പ് കാണാൻ ഇല്ല അതു ചോയിക്കാൻ ആണ് അവളെ വിളിച്ചേ

അപ്പു : best ഇന്നലെ ഒന്ന് കാലിലും ഒന്ന് കക്ഷത്തിൽ വെച്ച് വരുന്നത് കണ്ടല്ലോ അകത്തു എങ്ങാനും പോയി നോക്കു കിട്ടും

: da എന്റെ കീശയിൽ കൊറച്ചു കാശ് ഉണ്ടായല്ലോ അതും കൊണ്ടാണോ അവൾ പോയത്

അപ്പു :അതു  വല്ല വണ്ടിക്കൂലിക്കും എടുത്തു കാണും

മനോജ്‌ : എന്നാ ഒരു 100 തന്നെ വൈകുന്നേരം തിരിച്ചു തരാം

പഠിക്കുവാണേലും അപ്പു കിട്ടുന്ന പണിക് ഒക്കെ പോവും കേട്ടോ ഇന്ന പണി എന്നൊന്നും ഇല്ല

അപ്പു : എന്റെ കയ്യിൽ എവിടുന്നാ അച്ഛാ പൈസ

മനോജ്‌ : ഇണ്ടെഗിൽ കോണ്ട്ര

അപ്പു : exam ഫീസ് അടക്കാൻ വെച്ച പൈസ ഇണ്ട് വൈകുന്നേരം തന്നേക്കണേ

അതും പറഞ്ഞു അപ്പു അകത്തേക്ക് പോയി പോവുന്ന വഴിക് ആ മേശയിൽ ദോശ ഇരിപ്പുണ്ട് കഴിച്ചോ

മനോജ്‌ : എനിക്ക് ഒന്നും വേണ്ട അവളെ ദോശയും സാമ്പാറും ഒന്നും

കിട്ടിയ 100 രൂപയും അലമാരയിൽ ഇന്നലെ കുപ്പിക് പകരം കൊണ്ട് വെച്ച ചെരുപ്പും ഇട്ടു ആശാൻ സ്ഥലം വിട്ടു ഇതാണ് ഏറെ കുറെ daily ഇവിടെ നടക്കുന്നത്

ഇതേ സമയം അങ്ങ് തറവാട്ടിൽ

: അല്ല സുജ ഏടത്തിയെ മനോജ്‌ ഏട്ടൻ ഇപ്പോഴും അതെ അവസ്ഥ ആണോ ഒരു മാറ്റവും ഇല്ലേ സുജയുടെ നാത്തൂൻ ഗീത ആണ് അത്

💬 Comments

View all comments