Chapter Title : നിങ്ങൾ എന്നെ വെടിയാക്കി [അമവാസി]
അപ്പു : അമ്മേ ഞാൻ ഡ്യൂട്ടിക് കേറി കേട്ടോ.. അവിടെ എന്താ അവസ്ഥ
സുജ : എന്ത് മോനെ പണ്ടത്തെ ശങ്കരൻ തെങ്ങിൽ തന്നെ ഉള്ള അവസ്ഥയാ.. നീ വല്ലതും കഴിച്ചോ... ആരോഗ്യം ശ്രദ്ധിക്കണം നീ
അപ്പു : അതൊക്കെ ഞാൻ നോക്കിക്കോളാം എനിക്ക് അമ്മയുടെ കാര്യം ഓർക്കുമ്പോ ആണ് ടെൻഷൻ. എന്നിട്ട് അച്ഛൻ പോയ
സുജ: aa രാവിലെ എങ്ങോട്ടോ പോയിട്ടുണ്ട്
അപ്പു : aa അമ്മേ എന്റെ റൂമിൽ ബെഡിന്റെ അടിയിൽ കൊറച്ചു പൈസ ഇരിപ്പുണ്ട് അതു എടുത്തോ കേട്ടോ
സുജ : അമ്മ എടുത്തോളാം മോനെ
പുറത്തു ഒരു ബൈക്ക് വന്നു നിക്കുന്ന സൗണ്ട് കേട്ടു
സുജ : aa മോനെ ആരോ വന്നു ഞാൻ വിളിക്കാം
കാളിങ് ബെൽ അടിച്ചു
ഹാളിലെ ജനലിലൂടെ സുജ കർട്ടൻ മാറ്റി നോക്കി അജേഷ് ആണ്
വാതിൽ തുറന്നു
അജേഷ് : aa ചേച്ചി 😊
സുജ : കേറി വാ അജേഷേ എന്താ വിശേഷിച്ചു
അജേഷ് : ചേച്ചി മനോജ് ഏട്ടൻ ഇന്ന് പണിക്ക് പോയിട്ടില്ല പഞ്ചായത്തു കിണറിന്റെ അടുത്തുള്ള വിട്ടിൽ കേറി പോണത് കണ്ടു
സുജ : ശോഭ.. Ooo അവളുടെ വിട്ടിൽ ആണോ ഇപ്പൊ
അജേഷ് : ചേച്ചി പോയി കൈയ്യോടെ പൊക്കിയാലോ
സുജ ': എന്നിട്ട് ഇതു നിർത്തുമെന്നു തോന്നുണ്ടോ
അജേഷ് : ചേച്ചി ഞാൻ വിചാരിച്ചു ചേച്ചി ഇത് കേട്ട പാടെ അവിടെ ചെന്ന് പ്രതികരിക്കുമെന്ന് shea
സുജ : ആദ്യം എല്ലാം എനിക്കും വല്ലാതെ സങ്കടം വന്നിരുന്നു
💬 Comments
View all comments