0%

Chapter Title : നിങ്ങൾ എന്നെ വെടിയാക്കി [അമവാസി]

Author : kkstories Read All Parts 1.3K

ആരോഗ്യം ഒക്കെ ഇന്നു ഈ ബോഡിക് ഇണ്ട്

സുജ : ഉവോ

അങ്ങനെ ചായ കപ്പിൽ ഒഴിച്ചു കൊണ്ടിരുബ്ബോ

അജേഷ് : ഞാൻ ആദ്യം ആയിട്ടാ കേട്ടോ

സുജ : എന്ത്? 🙄

അജേഷ് : അല്ല ഒരു പെണ്ണിനെ ഇങ്ങനെ കണ്ടത്

സുജ : കണ്ടിട്ടോ

അജേഷ് : സത്യം പറയാലോ ചേച്ചി നല്ല ഒരു ഇത് നിങ്ങളെ കാണാൻ

സുജ : എന്ത്

അജേഷ് : അങ്ങനെ ഒന്നും ചോയിച്ച അറിഞ്ഞൂട

ഇതു എത്ര സെന്റ്‌ ഇണ്ട് ചേച്ചി

സുജ : 30

അജേഷ് : ചേച്ചി ഇവിടുത്തെ bathroom പുറത്താണോ ഒന്ന് പോണം ആയിരുന്നു

സുജ : നേരത്തെ പറഞ്ഞ ഇത് മാറ്റാൻ ആണോ

അജേഷ് :എന്ത്

സുജ : മ്മ് മ്മ് ദ അവിടെ പുറത്തുണ്ട്

അങ്ങനെ അജേഷ് ബാത്രൂമിൽ പോയി തിരിച്ചു വന്നപ്പോ

സുജ : എടാ അല്ലെങ്കി നമുക്ക് ഒന്ന് അതു വരെ പോയി നോക്കിയാലോ

അജേഷ് : അതല്ലേ ഞാൻ പറഞ്ഞേ ba

സുജ : നിക്ക് ഞാൻ പോയി ഒരു നൈറ്റി എടുത്തു ഇടട്ടെ

അജേഷ് : ഞാൻ വിചാരിച്ചു ഇങ്ങനെ പോയി മാസ്സ് കാണിക്കാൻ ആണെന്ന്

സുജ : അതിനും മടി ഇണ്ടായിട്ടല്ല ഈ സീനിൽ അത്ര മാസ്സ് ഒന്നും വേണ്ട

പോയി ഒരു നൈറ്റി ഇട്ടു വന്നു റൂമിൽ നിന്നു വെറുബോ തന്നെ നൈറ്റി യുടെ സിപ് പിടിച്ചു ഇടാൻ നോക്കുണ്ട്

സുജ : അജേഷേ ഇതൊന്നു ഇട്ടു തന്നെ

അൽപ്പം വിറച്ചു

💬 Comments

View all comments