Chapter Title : നിന്നിലലിയാൻ 3 [മാരി]
ആലോചന ക് ശേഷം പറഞ്ഞു..
എന്ത് പ്രശ്നം…
ടാ.. നീ ചെയതപ്പോൾ… മുട്ടുകാലിൽ നിർത്തിയില്ലേ ആ മണ്ണിൽ…
ആ…
ആ അത് തന്നെ.. നല്ല വേദന കുറച്ചു നേരം കൂടെ നിന്നാൽ മുട്ടുകാലിൽ പൊട്ട് വീണേനെ..
ആഹാ.. എന്നാൽ കേട്ടോ.. ഞങ്ങൾക് രണ്ടു പേർക്കും അത് തന്നെ ആണ് കുഴപ്പം..
ഉച്ച സമയത്ത് എനിക്ക് കാൽ ഒന്ന് എടുത്ത്
വെക്കാൻ പോലും കഴിഞ്ഞില്ല.. ഞാൻ കിടക്കുക ആയിരുന്നു.. ഞാൻ എന്റെ അവസ്ഥ അവളോട് പറഞ്ഞു..
ടാ.. നിനക്ക് കിടക്കാൻ സാധിച്ചില്ലേ.. എന്റെ അവസ്ഥ ഒന്ന് നോക്കിയേ.. ഉച്ചക്ക് കല്യാണം കൂടി ഇവിടെ എത്തിയപ്പോൾ ഇക്ക വീട്ടിൽ ഉണ്ട്..
എന്നിട്ട്..
എന്നിട്ട് എന്താ രണ്ടു ദിവസം എന്നെ കാണാത്തത് കൊണ്ട് പൂതി കയറി നിന്നതാണ്..
അയ്യോ .. എന്നിട്ട് നീ എന്ത് പറഞ്ഞു..
ഞാൻ എന്ത് പറയാൻ… മോള് വന്ന സമയം മുതൽ കരയുക ആയിരുന്നു.. അത് കൊണ്ട് ഒരു കണക്കിന് രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതി..
മൂപ്പരെ അടുത്ത് കണ്ടാൽ ഓള് കരയും..
അത് കൊണ്ട് കുറച്ചു ദേശ്യപെട്ടാണ് പുറത്തേക് പോയത്..
അല്ല ഇന്ന് കട തുറക്കില്ലേ..
ആ… ഇന്ന് ഞായറാഴ്ച അല്ലെ.. ഉച്ച വരെ തുറക്കും…
എന്നിട്ട് ഇപ്പൊ വരുമോ..
ഹേയ് ഇല്ല.. ഇനി വരുമ്പോൾ നാല് കാലിൽ ആയിരിക്കും.. ചിലപ്പോൾ ഒരു 12 മണിയൊക്കെ കഴിയും…
നിന്റെ ഇക്ക കുടിക്കുമോ…
എപ്പോഴും ഒന്നുമില്ലടാ.. ഇങ്ങനെ ഒരു ഞായറാഴ്ച മാത്രം.. അതും കൂട്ടുകാരുടെ കൂടെ കൂടുമ്പോൾ.. അത് കഴിഞ്ഞു ചിലപ്പോൾ ഒന്ന് മല കയറും..
ആഹാ..
💬 Comments
View all comments