0%

Chapter Title : നിന്നിലലിയാൻ 3 [മാരി]

Author : Kambikathakal Read All Parts 235

പോയതായിരുന്നു… പിറ്റേന്ന് രാവിലെ എന്നെ കണ്ടപ്പോൾ കുട്ടി ചോദിച്ചു…

ഞാനോ… ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു… സാനിയുടെ അടുത്തേക് ഇന്നലെ പോയി എന്ന് പറഞ്ഞാൽ ചിലപ്പോൾ തല്ല് കൊള്ളേണ്ടി വരും..

പോടാ.. ഇന്നലെ രാത്രിയിൽ നീ മുങ്ങിയതാണ് എന്ന് ബസ് സ്റ്റോപ്പിൽ വന്നപ്പോൾ പറഞ്ഞു.. സത്യം പറ.. നീ ഇന്നലെ പോയില്ലേ അവിടെ..

ഇനി മറച്ചു വെച്ചിട്ട് കാര്യമില്ല എന്നുള്ളത് കൊണ്ട് തന്നെ ഞാൻ പോയതും അവിടെ നടന്നതും പറഞ്ഞു കൊടുത്തു…

❤

അവൾ തന്നെ ലൊക്കേഷൻ അനുസരിച്ചു അവിടെ എത്താൻ എന്റെ നാട്ടിൽ നിന്നും നാൽപതി അഞ്ചു മിനിട്ടുണ്ട്…

ഞാൻ ഒരു പത്തു മണിക്ക് മെല്ലെ പുറത്തേക് ഇറങ്ങി..

ലോക്ക് ഡൌൺ ആയതു കൊണ്ട് തന്നെ മുന്നോട്ട് ഉള്ള യാത്ര വളരെ അതികം ശ്രെധിക്കണം.. കാര്യം അറിയാമല്ലോ… പോലീസ്…

പിന്നെ സാധചാര വാദികൾ കുറവായിരിക്കും…

പക്ഷെ സാനിയുടെ കെട്ടിയോന് എങ്ങനെ സാധനം ലഭിക്കുന്നു…

വാറ്റ് ആയിരിക്കും.. കള്ള വാറ്റേ…

അവിടെ അങ്ങനെ ഒരുപാട് സാധനങ്ങൾ കിട്ടുന്ന സ്ഥലം ആണെന്ന് അറിയാം…

പോകുന്നതിൽ നല്ല പേടി ഉണ്ട്.. പക്ഷെ മനസിൽ അവളെ കാണാനും ഒന്ന്.. എന്താ ഇപ്പൊ പറയാ.. ഒരു പിടിച്ചിൽ ഉണ്ടാകില്ലേ.. അടിവയറ്റിൽ നിന്നും അത് തന്നെ…

ഞാൻ നേരെ റോട്ടിലൂടെ പോകാതെ ഉള്ള് ഏരിയ യിലൂടെ ഓടിക്കുവാൻ തുടങ്ങി..

കൂടുതലായി ഒരു അഞ്ചോ അറോ കിലോമീറ്റർ വേണം.. നല്ല ഇരുട്ടും ഉണ്ട്.. ചുറ്റിലും റബ്ബർ മരങ്ങൾ മാത്രം…

സാനിയുടെ മെസ്സേജ് ഇടക്കിടെ വരുന്നുണ്ട്..

ഞാൻ എവിടെ എത്തി എന്ന് അറിയൽ തന്നെ ആയിരുന്നു ഉദ്ദേശം…

💬 Comments

View all comments