0%

Chapter Title : നിന്നിലലിയാൻ [മാരി]

Author : Kambikathakal Read All Parts 313

കൊണ്ട് അവർ ഞങ്ങളെ കാണാത്ത രീതിയിൽ പെട്ടന്ന് തന്നെ പാലത്തിൽ നിന്നും അടിയിലേക് ഒരു ഒഴിവിൽ ഇറങ്ങി നിന്നു.. അവർ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് സൂക്ഷിച്ചു നോക്കി കൊണ്ട്…

പെട്ടന്ന് ഞങ്ങളുടെ ഒരു നൂർ മീറ്റർ മാറി ആ കാർ നിന്നു.. കുറച്ചു നേരം അവിടെ നിർത്തി വണ്ടിയുടെ എൻജിൻ ഓഫായി…

കുറച്ചു നിമിഷങ്ങൾക് ശേഷം ആ കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും ഒരു യുവാവ് പുറത്തേക് ഇറങ്ങി… കയ്യിലുള്ള ടോർച് എടുത്തു ചുറ്റിലുമായി അടിച്ചു നോക്കി… ആരെയും അടുത്തെങ്ങും കാണാത്തതു കൊണ്ട് തന്നെ അവൻ ബാക് ഡോർ തുറന്നു അവിടെ ഇരിക്കുന്നവരെ പുറത്തേക് ഇറക്കി…

രണ്ടു പെണ്ണുങ്ങൾ ആയിരുന്നു അത്.. നിലാവെളിച്ചതിൽ അവരുടെ മുഴുപ് കണ്ടിട്ടാണ് പെണ്ണാണെന്ന് തിരിച്ചറിഞ്ഞത്…

എന്റെ കൂടെ ഉള്ളവൻ എന്നെ നോക്കി ഒരു ചിരി ചിരിച്ചു..

ഹ്മ്മ് അത് തന്നെ.. ആരോ കള്ള വെടി നടത്തുവാൻ ആയി രണ്ടെണ്ണത്തിനെയും കൊണ്ട് വന്നതാണ്…

അവൻ അപ്പോൾ തന്നെ അവരെ ഓടിക്കുവാൻ ആയി പോകുവാൻ ശ്രെമിച്ചപ്പോൾ ഞാൻ അവനെ തടഞ്ഞു.. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞിട്ട് പോകാമെന്നു പറഞ്ഞു…

എന്താടാ..

ആവശ്യം ഉണ്ട് മോനെ നീ ഒന്ന് അടങ്.. ഇരിക്ക പൊരുതി ഇല്ലാതെ നിൽക്കുന്ന അവനോട് ഞാൻ പറഞ്ഞു…

ആ അരുവിയോട് ചാരി വിശാലമായ ഒരു കൃഷി സ്ഥലം ഉണ്ട്.. അതിൽ നിറയെ വാഴ യും ഉണ്ടായിരുന്നു.. അങ്ങോട്ട് ആണ് ഈ രണ്ടു സാധനങ്ങളെയും കൊണ്ട് ഇവൻ ഇറങ്ങിയിരിക്കുന്നത്…

ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ അവനെയും കൊണ്ട് ആ സ്ഥലത്തേക് പതിയെ

💬 Comments

View all comments