നിന്നെം കൊല്ലും ! ഞാനും ചാവും ! [AKH]

📝 Ongoing

👁 44520 views ❤ 250 likes 💬 54 comments

നിന്നെം കൊല്ലും !ഞാനും ചാവും!
Ninnem Kollum Njanum Chavum bY AKH

ഇതു എന്റെ ഒരു പുതിയ കഥ ആണു. എല്ലാവർക്കും ഇഷ്ടപ്പെടും എന്നു വിചാരിക്കുന്നു.

എന്റെ പേരു മനു ,എന്റെ ജീവതത്തിൽ നടന്ന മറക്കാനാവത്ത ഒരു ദിവസത്തെ കുറിച്ച് ആണു ഞാൻ പറയാൻ പോകുന്നത്. ഞാൻ ഡിഗ്രി ലാസ്റ്റ് ഇയർ പഠിക്കുമ്പോഴാണ് ആ സംഭവം ഉണ്ടാകുന്നത്.

അച്ചനും അമ്മയും ഞാനും അടങ്ങുന്നതാണ് എന്റെ കുടുബം ,
അച്ചനു ടൗണിൽ ഒരു ചെറിയ ഷോപ്പ് ഉണ്ട് അതു കാരണം വലിയ കുഴപ്പം ഇല്ലാതെ കഴിഞ്ഞു പോകുന്നു, ഇനി എന്നെ കുറിച്ച് പറയാം അഞ്ചര അടി ഉയരവും അതിനനുസരിച്ച് വണ്ണവും ,ഇരു നിറവും ,ജിമ്മിൽ ഒക്കെ പോകുന്നത് കൊണ്ട് നല്ല ബോഡിയും ഉണ്ട് ,ഞങ്ങളുടെ വീട് മെയിൻ റോഡിൽ നിന്ന് കുറച്ച് ഉള്ളിലോട്ട് കയറിയിട്ട് ആണു ,
അടുത്തു അധികം വീടുകൾ ഒന്നും ഇല്ല ,പിന്നെ അടുത്ത് ഉള്ള രണ്ടു വീടുകളിലെ ആൾക്കാരെ കാണാനും കിട്ടില്ല അവർ കാലത്ത് പോയാൽ രാത്രിയെ തിരിച്ചു വരുകയോള്ളു ,
അതുകൊണ്ട് അവരും ആയി അത്ര പരിച്ചയവും ഇല്ല ,പിന്നെ എന്റെ പ്രായത്തിലുള്ള ആരും തന്നെ ചുറ്റുപാടുകളിൽ ഒന്നും ഇല്ല അതിനാൽ ക്ലാസ് ഇല്ലെങ്കിൽ ഞാൻ വീട്ടിൽ തന്നെ ഇരിക്കും വല്ല സിനിമയോ മറ്റോ കണ്ട് ,ആ ഒറ്റപെടലിൽ നിന്നും എനിക്ക്
മോചനം കിട്ടുന്നത് കോളെജിൽ പോകുബോൾ മാത്രം ആണു ,
കോളെജിലെ പെൺകുട്ടികളെ വായിനോക്കിയും മറ്റും കോളെജ് ജിവിതം നല്ല രീതിയിൽ മുൻപ്പോട്ട് പോയി,കുറെ എണ്ണത്തിന്റെ പുറകെ നടന്നിട്ടുണ്ടെങ്കിലും ഒരെണത്തിനെ

📚 Chapters

1 published

Related Stories

💬 Comments

View all comments