Chapter Title : നിന്നെപോലെ നിന്റെ അയൽക്കാരെയും സ്നേഹിക്കുക 2
ഞാൻ ഇപ്പോൾ ആളെ വിളിച്ചു കൂട്ടും"
അവളുടെ മുഖ ഭാവത്തിൽ നിന്ന് അവൾ അത് ചെയ്യും എന്ന മനുവിന് തോന്നി.അവൻ നിറഞ്ഞ കണ്ണുകളുമായി അവിടെ നിന്നിറങ്ങി അവൻ ഇറങ്ങിയ ഉടനെ വാതിൽ ശക്തമായി അടയുന്ന ശബ്ദം കേട്ടു.തന്റെ ജീവിതം ഇവിടെ അവസാനിക്കുകയാണെന്ന് മനുവിന് തോന്നി.
അവിടെ നിന്നുമിറങ്ങിയ അവൻ നേരെ പോയത് കൂട്ടുകാരുമായി ഒത്തുചേരാറുള്ള പമ്പ്ഹൌസിലേക്കാണ് അതികം ആരും വരാത്ത സ്ഥലമാണ് അത്.തന്റെ ജീവിതത്തിന് അവസാനമായി എന്ന് അവന് മനസിലായി. ഗ്രേസി ചേച്ചി അമ്മയോട് പറഞ്ഞാൽ ചോറിൽ വിഷം ചേർത്ത് തന്ന് കൊല്ലും ഇനി ജോണിച്ചേട്ടനോടാണ് പറയുന്നതെങ്കിൽ അയാൾ എന്നെ പട്ടിയെ പോലെ തല്ലി കൊല്ലും.ഏതായാലും മരണം ഉറപ്പായി ആരാണ് കൊല്ലുന്നത് എന്ന് മാത്രമേ അറിയാനുള്ളൂ.വെല്ല വിഷവും വാങ്ങി തിന്ന് മരിച്ചാലോ എന്ന് ആലോചിച്ചു. അപ്പോഴാണ് അവന്റെ ഉള്ളിൽ ആ ഐഡിയ തോന്നിയത്. നാട് വിടുക അതും ഇന്ന് രാത്രിയിൽ തന്നെ ജീവനെങ്കിലും തിരിച്ചു കിട്ടുമല്ലോ.അങ്ങനെ അവൻ രാത്രിയാവാൻ കാത്തിരുന്നു.എല്ലാവരും ഇറങ്ങിയതിന് ശേഷം വീട്ടിൽ കയറി ആവശ്യമുള്ള ഡ്രെസ്സും കാര്യങ്ങളും എടുക്കുക ഒരു 200 രൂപ കയ്യിലുണ്ട് പിന്നെ ഒരു പുതിയ സാംസങിന്റെ ഒരു സ്മാർട്ടഫോണും.ഫോൺ കിട്ടുന്ന പൈസക്ക് നാളെ ആർക്കേലും വിക്കാം.പിന്നെ ഒരു ജോലി കണ്ടു പിടിച്ചു എവിടേലും എങ്ങനേലും ജീവിക്കാം.
രാത്രി ഒരു 11:30 ആയപ്പോൾ അവൻ അവിടെ നിന്നും ഇറങ്ങി.വീട്ടിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ അവന്റെ നെഞ്ചിടിക്കാൻ തുടങ്ങി.വീട്ടിൽ എങ്ങാനും പറഞ്ഞാൽ അവർ നോക്കിയിരിപ്പുണ്ടാവും. പതിയെ പമ്മി പോകുക വീട്ടിൽ ലൈറ്റ് ഉണ്ടേൽ തിരിച്ചു പോകുക എന്നും വിചാരിച്ചു അവൻ ശബ്ദമുണ്ടാക്കാതെ നടന്നു. ഗ്രേസിയുടെ
💬 Comments
View all comments