0%

Chapter Title : നിന്നോടൊപ്പം 1 [സീമ തോമസ്]

Author : സീമ തോമസ് Read All Parts 158.1K

തുടയ്ക്കും തോറും വെള്ള പശ പോലെ അത് മാറുകയായിരുന്നു.. എത്ര ഉരച്ചിട്ടും അത് മാറുന്നില്ല അത് വെളുത്ത് തന്നെ വരുന്നു.. ഞാൻ നേരെ കൈകഴുകുന്ന പൈപ്പുള്ള സിങ്കിനഅടുത്തേക്ക് പോയി പൈപ്പ് തുറന്ന് തൂവാല നനച്ച് തുടയ്ക്കാൻ തുടങ്ങി അപ്പോഴാണ് അത് പതിയെ മായാൻ തുടങ്ങിയത് ഒരുവിധത്തിൽ അതെല്ലാം തുടച്ചു കളഞ്ഞ് ഞാനൊരു സിഗരറ്റ് വലിക്കാം എന്ന് വിചാരിച്ച് അടുക്കളയിലൂടെ പുറകുവശത്തേക്ക് ഇറങ്ങി അവിടെനിന്ന് വലിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു.. ഗൗരി എന്റെ അടുത്തേക്ക് വന്നത്..

ഗൗരി : അങ്കിൾ സിഗററ്റ് വലി തുടങ്ങിയ…

റോയ് : എപ്പോഴും ഇല്ല ഇടക്ക് വല്ലപ്പോഴും..

ഗൗരി : അമ്മക് മക്കറിയുമോ അങ്കിൾ  വലിക്കുന്ന കാര്യം….?

റോയ് : ഇതുവരെ അറിയില്ല… അവൾക്ക് ഇഷ്ടമല്ല എന്ന് തോന്നുന്നു ഇതൊന്നും.. ഓഫീസിലുള്ള ഒരാൾ വലിച്ചപ്പോൾ അവൾ വഴക്കു പറയുന്ന കേട്ടിരുന്നു…

റോയ് : എനിക്കും ഇഷ്ടമല്ല…

ഇത് കേട്ടതോടെ ഞാൻ ആ സിഗററ്റ് കളഞ്ഞു…

ഗൗരി : എന്തായാലും അത് കത്തിച്ചതല്ലേ കളയണ്ടായിരുന്നു… ഇനി വലിക്കാതിരുന്നാൽ  മതി…

റോയ് : എന്തെങ്കിലും കഴിക്കാൻ ഉണ്ടോ എനിക്ക് നന്നായി വിശക്കുന്നുണ്ട്…

ഗൗരി : ഇപ്പോ ഇവിടെ ഒന്നുമില്ല… ഒരു അഞ്ചുമിനിറ്റ് ഇരുന്നാൽ ഞാൻ എന്തെങ്കിലുമുണ്ടാക്കി തരാം…

റോയ് : നീ അവിടെ പോയി പഠിച്ചതൊക്കെ എന്റെടുത്ത് പരീക്ഷിക്കാൻ ആണോ….

ഒരു തമാശ നിറഞ്ഞത് പോലെ റോയ് അവളോട് ചോദിച്ചു

ഗൗരി : എന്നാ എന്താന്ന് വച്ചാൽ ഉണ്ടാക്കി കഴിച്ചോ എന്നെകൊടൊന്നും പറ്റില്ല…

പെട്ടെന്ന് അവളുടെ മുഖം ദേഷ്യത്തിലേക്ക് മാറി ഇതും പറഞ്ഞ് അവൾ തിരിച്ച് എന്റെ

💬 Comments

View all comments