0%

Chapter Title : നിന്നോടൊപ്പം 1 [സീമ തോമസ്]

Author : സീമ തോമസ് Read All Parts 158.1K

തിരിഞ്ഞു നോക്കി..

ഗൗരി : സത്യമായിട്ടും…

റോയ് : ഒന്ന് പോടീ….. ഞാൻ കുളിക്കന് കുളിക്കാനൊന്നില്ല…മൂകം കഴുകിയേക്കാം….

ഗൗരി : എന്നാലും ഈ ഡ്രസ്സ് രാവിലെ തുടങ്ങിയിട്ടതല്ലേ.. മുഷിഞ്ഞിട്ടുണ്ടാകില്ലേ….

റോയ് : അത് സാരമില്ല… അല്ലെങ്കിൽ പിന്നെ ഞാൻ വീട്ടിൽ പോയി എന്റെ ഡ്രസ്സ് എടുത്തു കൊണ്ടുവരണം…

പെട്ടെന്ന് ഗൗരി ഇടയിൽ കയറി പറഞ്ഞു

ഗൗരി : അതുവേണ്ട അങ്കിളിനി പോവണ്ട… സമയം ദേ ആറുമണി ആകാൻ പോകുന്നു… ഇരുട്ടായാൽ എനിക്ക് ഒറ്റയ്ക്ക് പേടിയാകും.. ഇന്നൊരു ദിവസം ഇതുതന്നെ ഇട്ടാൽ മതി  അല്ലെങ്കിൽ ഞാൻ നേരത്തെ പറഞ്ഞതുപോലെ അമ്മയുടെ നൈറ്റി ഇടണം… പിന്നെ നമ്മൾ രണ്ടുപേരും മാത്രമല്ലേ ഇവിടെ ഉള്ളൂ.. അപ്പോ അതിട്ടു എന്ന് കരുതി വേറെ ആര് കാണാനാ…

റോയ് : ഒന്നും വേണ്ടേ…. ഞാൻ പോയി മുഖം കഴുകിയിട്ട് വരാം.. നീ അപ്പോഴേക്കും അതൊന്ന് വേഗം ഉണ്ടാക്കി താ.. എനിക്ക് നല്ല വിശക്കുന്നുണ്ട്…

മുഖമെല്ലാം കഴുകി സോഫയിലേക്ക് വന്നിരുന്നു ടിവി കാണാൻ തുടങ്ങിയപ്പോഴേക്കും ഗൗരി കഴിക്കാൻ രണ്ടു പാത്രത്തിൽ ഫ്രൈഡ്രൈസ് കൊണ്ട് എന്റെ അടുത്തേക്ക് വന്നു. ഒരു പാത്രം എന്റെ നേരെ നീട്ടി അതിലൊരു സ്പൂൺ കൂടി അതിൽ വച്ചിട്ടുണ്ടായിരുന്നു.. ഞാൻ വേഗം തന്നെ ആ പാത്രം വാങ്ങി ഒരു സ്പൂൺ വായിലേക്ക് വച്ചു.. മോശം പറയാൻ സാധിക്കില്ല.. നല്ല കൈപ്പുണ്യം ഭക്ഷണം ഉണ്ടാക്കുന്ന കാര്യത്തിൽ അവൾക്ക് ഉണ്ടായിരുന്നു അതുകൊണ്ടായിരിക്കാം ഹോട്ടൽ മാനേജ്മെന്റ് അവൾ തിരഞ്ഞെടുത്തത്. ഞാൻ അവളോട് ചെറിയൊരു ജാഡ ഇട്ട് പറഞ്ഞു.

റോയ് : ആ കുഴപ്പമൊന്നുമില്ല… വിശപ്പുള്ളതുകൊണ്ട് കഴിക്കാം.. ആരും

💬 Comments

View all comments