0%

Chapter Title : നിന്നോടൊപ്പം 1 [സീമ തോമസ്]

Author : സീമ തോമസ് Read All Parts 158.1K

എന്ന് എനിക്ക് അപ്പോൾ തോന്നി.. ഫോൺ എവിടെയാ വെച്ചതെന്ന് പോലും ഞാൻ മറന്നു പോയിരിക്കുന്നു.. അടുക്കളയിലേക്ക് ചെന്ന് അവിടെ മൂടി വച്ചിരിക്കുന്ന പാത്രങ്ങൾ ഓരോന്ന് തുറന്നു നോക്കിയപ്പോൾ ഒന്നിലും ഭക്ഷണം ഇരിക്കുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടില്ല.. എന്തെങ്കിലും ഉണ്ടാക്കാം എന്ന് കരുതി ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോൾ അതിലും ഒന്നും തന്നെ ഉണ്ടായിരുന്നില്ല… എന്നാൽ ഓൺലൈൻ വഴി എന്തെങ്കിലും ഓർഡർ ചെയ്യാം എന്ന് കരുതി ഫോൺ എടുത്ത് നോക്കിയപ്പോൾ രമ്യയുടെ മൂന്നുനാല് മിസ്സ്ഡ് ഗോളുകൾ പെട്ടെന്ന് എന്റെ ശ്രദ്ധയിൽപ്പെട്ടു.  എനിക്ക് ആകെ ഒരു ടെൻഷനായി  എന്തു ചെയ്യണം തിരിച്ച് അവളെ വിളിക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ഞാൻ ആലോചിച്ചു.. കുറച്ചു സമയം കഴിഞ്ഞ് തിരിച്ചു വിളിച്ചു നോക്കാം എന്ന് കരുതി ഞാൻ സോമറ്റോയിൽ ഭക്ഷണങ്ങളുടെ ലിസ്റ്റ് നോക്കാൻ തുടങ്ങി അങ്ങനെ  നോക്കിക്കൊണ്ടിരുന്നപ്പോൾ അവൾ ബാത്റൂമിൽ നിന്നും  ഗൗരി ഇറങ്ങി ഡോർ അടക്കുന്ന സൗണ്ട് കേട്ടു…

കുറച്ചു സമയം കൂടി ഞാൻ അവിടെ ഇരുന്ന് ഫോൺ ചെക്ക് ചെയ്തപ്പോൾ ബിരിയാണിക്കാണ് ഏറ്റവും വിലക്കുറവ് എന്ന് കണ്ടതുകൊണ്ട്. അവൾക്ക് എന്താണ് വേണ്ടത് എന്ന് ചോദിക്കാനായി അവളുടെ മുറിയുടെ അകത്തേക്ക് കയറി ചെന്നു.. അപ്പോഴേക്കും അവൾ ഡ്രസ്സ് ഒക്കെ മാറി കഴിഞ്ഞിരുന്നു.. ഒരു നിക്കറും അതേ കയ്യില്ലാത്ത ഒരു ബനിയനും ആയിരുന്നു അവളുടെ വേഷം.. പക്ഷേ ഇപ്പോൾ അവൾ അകത്ത് ബ്രായും ഇട്ടിട്ടുണ്ട്.. കുറച്ചുനേരം അവളെ നോക്കി അവിടെ നിന്നതിനു ശേഷം

റോയ് : നിനക്ക് ബിരിയാണി മതിയോ…

ഗൗരി : ഇവിടെ ഉണ്ടാക്കാൻ ആണോ….

റോയ് : അല്ല ഓർഡർ

💬 Comments

View all comments