0%

Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു] [Climax]

Author : Kambikathakal Read All Parts 257
അവളുടെ മുഖത്തുനോക്കി കിടക്കുക എന്നത്… അവൾ എന്റെ മുഖത്തേക്ക്… ഒന്ന് നോക്കി… പിന്നെ പുഞ്ചിരിയാലെ… കട്ടിലിന്റെ ചാരത്തുള്ള ചുമരിലേക് ചാരിയിരുന്ന് കാലുകൾ രണ്ടും നീട്ടി വെച്ചു…
ഞാനവളുടെ മടിയിലേക്ക് കിടന്നു… അവിടെ കിടന്ന് അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു… അവൾ എന്റെ കണ്ണിലേക്കു നോക്കി… പിന്നെ അവളുടെ ഒരു കൈയെടുത്ത് എന്റെ തലയിൽ പതിയെ തലോടാൻ തുടങ്ങി… ഞാനെന്റെ ശിരശൊന്നു ഉയർത്തി അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു… എന്റെയും അവളുടെയും ശരീരത്തിലെ വിറയൽ കടന്നുപോയി… ആദ്യമായി ഒരു പെണ്ണിനെ ചുംബിച്ചപ്പോൾ… എന്റെ ഉള്ളിലെന്തൊ ഒരു സംതൃപ്തി നിറഞ്ഞു വന്നോ… സുലു വിന്റെ കവിളുകൾ നാണത്താൽ ചുവന്നു തുടുത്തു… അവൾ അവളുടെ കുടുംബത്തെയും ബന്ധുക്കളെയും ഒരു ചിത്രത്തിലെന്ന പോലെ പരിചയപ്പെടുത്തിത്തന്നു… ഞാൻ അവൾക്കും അതുപോലെതന്നെ പരിചയപ്പെടുത്തിക്കൊടുത്തു… സമയം രണ്ടുമണിയോട് അടുത്തപ്പോൾ ഞങ്ങൾ രണ്ടുപേരും ഉറങ്ങാൻ കിടന്നോ മറ്റൊന്നിലേക്കും കിടക്കാതെ തന്നെ… ▪️▪️▪️ അന്ന് രാവിലെ ആയപ്പോഴേക്കും അവളെന്നോട് ഏറ്റവും അടുത്ത ഒരു ബന്ധുവിനെ പോലെ പെരുമാറാൻ തുടങ്ങിയിരുന്നു… എന്നെ പണ്ടു തന്നെ എല്ലായിപ്പോഴും അത്ഭുതപ്പെടുത്തിയ കാര്യമാണ്… കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്നെ… ഒരു പരിചയവും ഇല്ലാതിരുന്ന രണ്ടുപേർ പൂർവ്വ ജന്മത്തിലെ പരിചയക്കാരെ പോലെ ചിരിച്ചു കളിച്ചു സംസാരിച്ചു നടക്കുന്നത് കാണുമ്പോൾ ഞാൻ ഒരുപാട് ആലോചിച്ചിട്ടുണ്ട് എങ്ങനെയായിരിക്കും ഇത്ര പെട്ടെന്ന് അടുത്തത്.. പക്ഷേ എന്റെ കാര്യം കഴിഞ്ഞിട്ട് പോലും എനിക്ക് അതിനൊരു ഉത്തരം കിട്ടിയില്ല… ഇന്ന് രാത്രി അവളെ ഒന്ന് പെരുമാറണം എന്ന് കരുതിയാണ് ഞാൻ രാത്രി റൂമിലേക്ക് കയറി വന്നത്… കുറച്ചുനേരം സംസാരിച്ചു കൊണ്ട്… കാര്യ പരിപാടിയിലേക്ക് ഒന്ന്

💬 Comments

View all comments