0%

Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു] [Climax]

Author : Kambikathakal Read All Parts 260
മെല്ലെ അടുക്കളയിലേക്ക് പമ്മി പ്പമ്മി പോയി വെളിച്ചെണ്ണ എടുത്തുകൊണ്ടു വന്നിട്ടാണ്… ബാക്കി കാര്യങ്ങളിലേക്ക് കടന്നത്… ▪️▪️ മൂന്ന് മാസങ്ങൾ കൊണ്ട് ജീവിതം ഞങ്ങൾ അടിച്ചുപൊളിച്ചു… അവൾക്കായി ഞാൻ ഓരോ ലോകവും കാണിച്ചുകൊടുത്തു… ഓരോ ദിനങ്ങളിലും ഓരോ സ്ഥലങ്ങളിലേക്ക് ഞങ്ങൾ കറങ്ങിക്കൊണ്ടിരുന്നു… ഞാൻ പോകുന്നതിന് ഒരാഴ്ച സമയമുള്ളപ്പോൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ… സുൽഫിയുടെ മുഖത്തിന് പെട്ടെന്ന് ഭാവ വ്യത്യാസം വന്ന്… അവൾ വായ പൊത്തി കൊണ്ട്… വാഷ് ബേസിനു അടുത്തേക് ഓടി… അവളുടെ ഓട്ടം കണ്ടപ്പോൾ തന്നെ… ഉമ്മാക് സംഭവം കത്തിയെന്ന് തോന്നുന്നു… ഉമ്മ പെട്ടെന്ന് തന്നെ അവിടെ നിന്നും എഴുന്നേറ്റ്… പുറകിൽ പോയി തടവിക്കൊടുത്തു.. ഉമ്മ സന്തോഷത്താൽ… ദൈവത്തിന് സ്തുതി ഒക്കെ പറയുന്നുണ്ട്… ഞാൻ അവളെ ഒന്നു നോക്കിയപ്പോൾ… എനിക്കൊരു പുഞ്ചിരി തന്ന് റൂമിലേക്ക് കയറി പോയി… ഞാൻ വേഗം ഭക്ഷണം കഴിക്കുന്നതിനിടയിൽ… കൈകൾ കഴുകി അവളുടെ പിറകിലായി റൂമിലേക്ക് കടന്നുചെന്നു… അവൾ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു… വീട്ടിലേക്ക് ആണെന്ന് തോന്നുന്നു… ഞാൻ അവരുടെ പുറകിൽ പോയി വയറ്റിൽ കൂടി കൈകൾകോർത്ത് വെച്ച്… എന്റെ നെഞ്ചിലേക്ക് ചേർത്തു വച്ചു…
കഴുത്തിൽ ഒരു ഉമ്മ കൊടുത്തു… ഉടനെ തന്നെ വിളിച്ചുകൊണ്ടിരിക്കുന്ന ഫോൺ കട്ട് ചെയ്തു… എന്റെ നേരെ തിരിഞ്ഞു… എന്നിട്ട് സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ചു… ഞാനവളെ എന്റെ കൈകളിലേക്കും കോരിയെടുത്തു… അവളുടെ ചുണ്ടിലും മുഖത്തും ചുംബനങ്ങൾ കൊണ്ട് മൂടി… പിന്നെ മെല്ലെ കട്ടിലിൽ കൊണ്ടുപോയി കിടത്തി… അവളുടെ വയറിൽ എന്റെ.. ചെവി വെച്ച് നോക്കി… അവൾ എന്റെ ചെവിക്ക് പിടിച്ചു.. ഉയർത്തിക്കൊണ്ട് എന്നോട് പറഞ്ഞു… അവൻ കേൾക്കാൻ ആയിട്ടില്ല

💬 Comments

View all comments