← Back to നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു]

Comments

നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു] · approved reader discussion

Bimal nair • 2020-11-23 21:50

Noufu Bro മരുതൻമല എപ്പോഴാണ് start cheyunnnath...pettannu aayikote.. .pinne e story nannayitund adutha partum pettannu aayikote.. .all the best bro

നൗഫു • 2020-11-24 15:03

മരുതെൻ മല തെരുവിന്റെ മകൻ കഴിഞ്ഞിട്ട് തുടങ്ങിയാൽ പോരെ ബിമൽ... രണ്ടായിരം വാക്കുകളെ ആയിട്ടുള്ളു... ക്‌ളൈമാക്സ് പാർട്ട്‌ ആണ്... കുറച്ചു എഴുതാൻ ഉണ്ട് ???

M.N. കാർത്തികേയൻ • 2020-11-22 21:59

?????

നൗഫു • 2020-11-24 13:22

???

vijayakumar • 2020-11-21 11:30

thudakkam kollam,pls continue

നൗഫു • 2020-11-21 13:09

താങ്ക്യു ???

മായൻ • 2020-11-21 08:49

താങ്കൾ ആണോ ഒരു ഗൾഫ് യാത്ര എഴുതിയ നൗഫു ?

നൗഫു • 2020-11-21 10:11

?? അല്ലാട്ടോ... അത് ഞാൻ അല്ല ???

?? • 2020-11-21 05:14

നല്ല തുടക്കം

നൗഫു • 2020-11-21 10:07

താങ്ക്യൂ

BenzY • 2020-11-21 00:42

Tag line mataYirunnu

നൗഫു • 2020-11-21 00:48

അടുത്ത ഭാഗത്ത്‌ മാറ്റാം ???

ഹീറോ ഷമ്മി • 2020-11-20 23:28

Bro... വായിച്ചു.... ഇഷ്ടപ്പെട്ടു.... തുടരുക...❤️❤️❤️❤️ പിന്നെ രണ്ടാമത്തെ കഥ ആണെന്ന് പറഞ്ഞില്ലേ..... ആദ്യ kadha ഏതാ???? ഒന്ന് പറയാവോ....

നൗഫു • 2020-11-20 23:30

അത് വേറെ പേരിൽ ആണ് കഥയുടെ പേര് അംല ...???

രാഹുൽ പിവി ? • 2020-11-20 23:20

നാളെ വായിക്കാം നൗഫുസ് ❤️

നൗഫു • 2020-11-20 23:22

Done ??? നിന്റെ ഇഷ്ട്ടം ???

Kp • 2020-11-20 23:18

Nattilethiyappol aval athmahathya cheythittundayirunnu . Ithevideyo vayichathan bro

നൗഫു • 2020-11-21 00:33

വായിക്കില്ല ബ്രൊ.. ഇത് ഞാൻ രണ്ട് ദിവസം മുന്നേ എഴുതിയതാണ്.. ഈ തീമിൽ ഒരു കഥ വന്നിട്ടുണ്ടെങ്കിൽ സോറി.. എന്നാലും അവസാന പാർട്ട്‌ കൂടെ ഇടും ??

നൗഫു • 2020-11-21 00:34

മുഴുവൻ വായിക്കണേ ???

EZiO • 2020-11-20 23:00

Aahaa ividem

നൗഫു • 2020-11-20 23:23

ഒരു കൈയബദ്ധം നാറ്റിക്കരുത് ??

EZiO • 2020-11-20 23:00

Aahaa ividem

അബ്ദു • 2020-11-20 22:41

കഥകൾ.കോം ഇന് വേണ്ടി ഉള്ള tune ആണ് ല്ലേ.. പിന്നെ ഒരു അപേക്ഷ അവിഹിതം വല്ലതും ആണേൽ നേരത്തേ പറയുക.. താല്പര്യം ഇല്ലാത്ത മേഖല ആണ്

നൗഫു • 2020-11-20 22:41

അവിഹിതം ഉണ്ടാവില്ല.. കഥക് വേണ്ടി കുറച്ച് കാര്യങ്ങൾ ഉണ്ടാവൂ

അബ്ദു • 2020-11-20 22:41

തുടക്കം നന്നായിട്ടുണ്ട് ട്ടോ

നൗഫു • 2020-11-20 22:43

താങ്ക്യൂ ??

Shihan • 2020-11-20 22:34

Kollam.. bhaki koodi

നൗഫു • 2020-11-20 22:42

ഉടനെ അയക്കാം.. ഇനി ഒരു പാർട്ട്‌ മാത്രമേ ഉണ്ടാവൂ കുറച്ചു എഴുതാൻ ഉണ്ടാവും