Chapter Title : നിറകാവ്യമധുരം അമ്മ 3 [കിരാതന്‍]
ചെറിയ താക്കിതും നിഴലിച്ചിരുന്നു.
"....അങ്ങനെ പറഞ്ഞാൽ എങ്ങിനെയാ....നിന്നെ ഇവിടെ വച്ച് ആരെങ്കിലും കണ്ടാൽ സംഗതി മൊത്തം നാറും........".
"...ഞാൻ എങ്ങിനെയെങ്കിലും പൊയ്‌ക്കോളാം.....".
"...ഈ ഉന്തുളുക്കി നീ എങ്ങിനെ പോകും.....ആരെങ്കിലും വരുന്നുണ്ടെങ്കിൽ ഒളിഞ്ഞിരിക്കാനെങ്കിലും കാലിന് സാധിക്കണ്ടേ....".
"...അത് ഞാൻ എങ്ങിനെയെങ്കിലും ഒളിഞ്ഞോളാം.....ഉണ്ണിയേട്ടൻ പേടിക്കണ്ടാ.....". അവൾ ചെറുതായി പരിഹസിക്കുന്ന മട്ടിൽ പറയുന്നപോലെ ഉണ്ണികൃഷ്‌ണന് തോന്നി. അവൻ വല്ലാതെ ദേഷ്യം വന്നെങ്കിലും അതവൻ അടക്കി.
"....ജാൻസി....നിനക്ക് അതൊക്കെ പറയാം...വല്ലോരും എന്റെ തൊടിയിൽ നിന്നിറങ്ങിപോകുന്ന നിന്നെ കണ്ടാൽ പിന്നെ എന്റെ അവസ്ഥ എന്താകുമെന്ന് നിനക്കറിയോ.......".
"...അത് ഉണ്ണിയേട്ടാ.....അത്...അത്.....".
"...എന്താ നിന്റെ മിണ്ടാട്ടം മുട്ടിയോ....എന്നെ ദ്രോഹിക്കാനല്ലേ നീ നിന്റെ മറ്റവനെയും കൂട്ടി ഈ തേങ്ങാപ്പുരയിലേക്ക് വന്നത്...അതിന് തക്ക എന്ത് തെറ്റായ ജാൻസി ഞാൻ നിന്നോട് ചെയ്തത്.....".
സാധാരണ ഇങ്ങനെത്തെ അവസ്ഥയിൽ പെണ്ണുങ്ങൾ പറയാറുള്ള വാക്കുകൾ ഉണ്ണികൃഷ്‌ണൻ തിരിച്ചിട്ടു. അവളുടെ മുഖം കുറ്റബോധത്തിൽ താഴ്ന്നു. തന്റെ തന്ത്രപൂർവ്വമായ വാക്കുകളിൽ അവൾ വിഴുന്നുണ്ടെന്നവന് തോന്നിയ നേരം ചെറുതായി മന്ദഹസിച്ച് കൊണ്ടവൾ നോക്കി.
"..ജാൻസി നേരം പുലർന്നു. അയല്പക്കത്തതൊക്കെ ലൈറ്റ് കത്തുന്നത് നീ കാണുന്നില്ലേ....മൊത്തം പ്രശ്നമാണ്.....".
"...ഇനി എന്താ ചെയ്യാ ഉണ്ണിയേട്ടാ.....????". ജാൻസി അൽപ്പം പേടിയോടെ അവനോട് ചോദിച്ചു.
"...ഇനി ആകെ ഒരു വഴിയേ ഉള്ളൂ....അത് എന്റെ വീടിന്റെ മുൻവശത്ത് കൂടി നീ പുറത്തേക്ക് പോയാൽ എല്ലാ പ്രശ്നവും തീരും.......അയല്പക്കക്കാർ ആരെങ്കിലും ചോദിച്ചാൽ അമ്മയെ കാണാൻ വന്നതാണെന്ന് പറഞ്ഞാൽ മതി......".
"...അത് കുഴപ്പമില്ല.......അങ്ങനെ ചെയ്യാം....ഉണ്ണിയേട്ടാ....പക്ഷെ അവരാരെങ്കിലും ഉണ്ണിയേട്ടന്റെ അമ്മയോട് ചോദിച്ചാലോ....???..".ജാൻസി അവനോട് ചോദിച്ചു.
"..ഓ ...അതോ... അത് ഞാൻ ....നിന്റെ ആട് തൊടിയിൽ കയറിയപ്പോൾ പിടിക്കാൻ കയറിയതാണെന്ന് അമ്മയോട് പറഞ്ഞേക്കാം പോരെ.....ഇനി ആരെങ്കിലും ചോദിച്ചാൽ അമ്മ അത് പറഞ്ഞോളും ..അത് ...പോരെ.....".
"...എങ്കിൽ നമ്മുക്ക് പോയെല്ലോ.....ഉണ്ണിയേട്ടാ.....".
"...ഇപ്പോൾ പറ്റില്ല....'അമ്മ എന്നെയും നിന്നെയും ഒരുമിച്ച് കണ്ടാലുള്ള കാര്യം അറിയാല്ലോ......അല്ലെങ്കിലേ നിന്റെ അപ്പന്റെ കാര്യത്തിൽ അമ്മയ്ക്ക് നിന്റെ വീട്ടുകാരോട് കലിയാ....അതോണ്ട് അമ്മ കുളിക്കാൻ കയറുബോൾ നിന്നെ ഞാൻ ഉമ്മറത്തെത്തിക്കാം......പോരെ....".
ഉണ്ണികൃഷ്‌ണൻ തന്ത്രപൂർവ്വം അവളെ കുറച്ച് നേരം അവിടെ നിർത്താനായി പറഞ്ഞ വാക്കുകൾ അവൾ ഏകദേശം ഊഹിച്ചെടുത്തതെന്ന് ആ മുഖഭാവത്തിൽ നിന്ന് അവന് മനസ്സിലായി.
💬 Comments
View all comments