0%

Chapter Title : നിറകാവ്യമധുരം അമ്മ [ഡോ.കിരാതൻ]

വലിച്ച് അന്തരീക്ഷത്തിലേക്ക വിട്ടു. നിർമ്മല കയ്യിലുള്ള വെള്ളം നിറച്ച മോന്ത മേശയിൽ വച്ച് അവന്റെ അരികിൽ വന്ന് നിന്നു.

"....അമ്മേ വെറുതെ ഇവിടെ നിന്ന് ഇതിന്റെ മണമടിക്കണ്ട.....എന്നിട്ട് അവസാനം മേല് സിഗരറ്റിന്റെ മണമായെന്ന് പറഞ്ഞ് എന്നെ വഴക്ക് പറയാനല്ലേ.....".

"...ഏയ്.... എനിക്കിതിന്റെ മണം വല്ലാതെയിഷ്ട്ടാ.... ഒരു പ്രിത്യേക മണമാണ് ഇതിന്.....".

".....എന്താ... അമ്മക്ക് വലിച്ച് നോക്കണോ....???".

".....പോടാ....ഇതിന്റെ മണം ഇഷ്ടമാണെന്ന് വച്ച് ഇതൊന്നും വലിച്ച് കയറ്റാൻ ഞാനില്ല....".

".....എന്നാലും ചുമ്മാ നോക്കുന്ന്യേ...".

അവൻ വലിച്ചുകൊണ്ടിരിക്കുന്ന സിഗരറ്റ് എടുത്ത് അമ്മയുടെ ചുണ്ടിലേക്ക് വച്ചുകൊടുത്തു. നേരിയ പരിഭാവത്തോടെ നിർമ്മല ചുണ്ടിലേക്ക് വച്ച് തന്ന സിഗരറ്റിന്റെ പുക ഉള്ളിലേക്കെടുത്തു.

"...ഹ്ഖൂക്ക് ഹുക്ക്..,". നിർമ്മല കഠിനമായി ചുമച്ചു. അതവരിൽ വീണ്ടും വലിച്ചെ അടങ്ങു എന്ന വാശി മുഖത്ത് പടർന്നു.

അവൻ ഇനി വലിക്കേണ്ട എന്ന് വിലക്കിയെങ്കിലും നിർമ്മല അതിന് തയ്യാറായില്ല. അവസാനം അവൻ അമ്മക്ക് പതിയെ വലിക്കാനുള്ള വിദ്യ പകർന്ന് കൊടുത്തു. വിജയിയുടെ ഭാവമായിരുന്നു നിർമ്മലക്കപ്പോൾ.

".....അല്ല... അമ്മ സിഗരറ്റ് വലിയൊക്കെ പഠിച്ചിട്ട് എന്തിനാ....".

"....ചുമ്മാ ഒരു രസം...നീ കണ്ടിട്ടില്ലേ വലിയ സൊസൈറ്റി ലേഡിസ്സ് വലിക്കുന്നത്....അതുപോലെ വലിച്ച് നടക്കാനാ.... എന്തേ കുഴപ്പോണ്ടോ....".

"....ഹേയ്.... ഒരു കുഴപ്പവും ഇല്ലേ..... ഹഹഹ.... നല്ല ചേലായിരിക്കും കാണാൻ....".

"....ഹും... അവളുമാർക്ക് മാത്രം കുത്തകയൊന്നും അല്ലല്ലോ....ഈ പാവം നാട്ടുപുറത്തുള്ളോർക്കും സാദ്ധിക്കുമെന്ന് തെളിക്കണല്ലോ.....എന്തേ...".

"....നമിച്ചു.... ഇനി ട്യൂ പീസും ഇട്ടോണ്ട് കടൽക്കരയിൽ വെയിൽ കായാൻ ഇരിക്കണം എന്നെ പറയാനുള്ളു....ന്റെ യോ യോ അമ്മേ.... ഹഹഹ....".

"....നമ്മുക്ക് കടൽ അടുത്തില്ലല്ലോ.....ഇനി വേണേൽ കുളക്കരയിൽ ആയാല്ലോ.....".

"....എന്നിട്ട് വേണം.....അല്ലെങ്കിൽ തന്നെ എല്ലാവരുടെയും കണ്ണ്

💬 Comments

View all comments