Chapter Title : നിറമണിയും ഗഗന പഥം 1 [സ്പൾബർ]
നുറുങ്ങുവെട്ടം അവളുടെയുള്ളിൽ മുനിഞ്ഞ് കത്തുന്നുണ്ടായിരുന്നു.. നിമിഷങ്ങൾ കഴിയുംതോറും അതിന്റെ ജ്വാല ശക്തിയാർജ്ജിക്കുന്നത് അവളറിഞ്ഞു..
“”ചേച്ചിക്ക് എന്തേലും ആവശ്യമുണ്ടേൽ എന്നോട് പറയാം… “..
ആ വാക്കുകളും ശാലിനിയുടെ ഉള്ളിൽ നിന്ന് തികട്ടി വരുന്നുണ്ടായിരുന്നു..
അതോടെ അവളുടെ കരച്ചിൽ നിന്നു.. ശാന്തമായ മനസോടെ അവൾ എണീറ്റു..
നൈറ്റി കൊണ്ട് പൂറൊന്ന് തുടച്ച്, മക്കളെ കിടത്തിയുറക്കിയ മുറിയിലേക്ക് കയറുമ്പോ ശാലിനിയുടെ മനസിൽ വല്ലാത്തൊരാശ്വാസം തോന്നി..
✍️✍️✍️..
മുറ്റത്തിന് സമീപം മൺതിട്ടയിൽ കയറി തോട്ടത്തിലേക്ക് നോക്കി നിൽക്കുകയാണ് ശാലിനി..
രാജൻ പണിക്ക് പോയത് കൊണ്ട് അവൾക്ക് കുറച്ചൊക്കെ ധൈര്യമുണ്ട്..
കുട്ടികൾ രണ്ടും അകത്തിരുന്ന് കളിക്കുകയാണ്..
കാട് വെട്ടിത്തെളിച്ച തോട്ടത്തിലൂടെ ഓരോ റബ്ബർ മരത്തിൽ നിന്നും ചിരട്ടയിൽ നിറഞ്ഞ പാൽ ബക്കറ്റിലേക്കൊഴിച്ച് വരുന്ന സുധിയെ ദൂരെ നിന്നേ ശാലിനി കണ്ടു..
ഒരു ലുങ്കിയും, ടീ ഷർട്ടും, തലയിൽ ഒരു കെട്ടുമാണ് അവന്റെ വേഷം..
അവൻ അടുത്തെത്തയപ്പോഴാണ് തലയിലുളളത് കെട്ടല്ല എന്ന് ശാലിനിക്ക് മനസിലായത്.. അത് ടോർച്ചാണ്..
പുലരുന്നതിന് മുൻപ് വെട്ട് തുടങ്ങുന്ന സുധി ആ ടോർച്ച് ലൈറ്റും തലയിൽ ഫിറ്റ് ചെയ്താണ് തോട്ടത്തിലൂടെ നടന്ന് വെട്ടുന്നത്..ലൈറ്റ് ഓഫാക്കിയിട്ടുണ്ടെങ്കിലും അത് തലയിൽ നിന്ന് ഊരിമാറ്റിയിട്ടില്ല..
തൊട്ടടുത്തെത്തിയാണ് സുധി, ശാലിനിയെ കണ്ടത്..
“” അല്ലാ, ചേച്ചിയോ…?..
എന്താ ചേച്ചീ രാവിലെത്തന്നെ…?..
അങ്ങേര് വീട്ടിലുണ്ടോ…?”..
സുധി ചിരിയോടെ ചോദിച്ചു..
ശാലിനിയും ചിരിച്ചു..
പക്ഷേ അത് വേദന നിറഞ്ഞ ചിരിയായിരുന്നു..
എങ്കിലും സുധിക്ക് സമാധാനമായി..
രണ്ട് പ്രാവശ്യം കണ്ടപ്പഴും ചേച്ചി കരയുകയായിരുന്നു..
സുധി പാൽ നിറയാറായ ബക്കറ്റ് നിലത്ത് വെച്ച് ശാലിനിയുടെ അടുത്തേക്ക് വന്നു..
“” ചേച്ചീ… ഞാനിന്നലെ ചോദിച്ചത്
💬 Comments
View all comments