0%

Chapter Title : നിറമണിയും ഗഗന പഥം 2 [സ്പൾബർ]

Author : Spulber Read All Parts 2.6K

സത്യം പറഞ്ഞോ… വലിച്ച് കീറും നിന്നെ ഞാൻ… “..

രാജൻ ഇരു കവിളിലും മാറിമാറി അടിച്ചു.. ശാലിനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.. ചുണ്ട് പൊട്ടി ചോര നിലത്തേക്കിറ്റി.. അവൾ സർവ്വ ശക്തിയും സംഭരിച്ച് രാജനെ പിടിച്ച് ഒറ്റത്തള്ള്..അവൻ തെറിച്ച് ചെന്ന് ചുവരിലിടിച്ച് നിന്നു.. ശാലിനി കിതച്ച് കൊണ്ട് അവനെ പകയോടെ നോക്കി.. രാജനത് താങ്ങാൻ കഴിഞ്ഞില്ല..തന്റെ നേരെ ചെറുവിരലനക്കാത്ത ഈ പൂറി തന്നെ പിടിച്ച് തള്ളിയിരിക്കുന്നു.. അവൻ മുന്നോട്ട് കുതിച്ച് ശാലിനിയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു..

“”എന്റെ നേരെ കയ്യുയർത്തുന്നോടീ പൂറീ നീ… ?..പറ… ഇതെവിടുന്ന് കിട്ടി നിനക്ക്..?..ആരെക്കാണാനാ നീ ആ തോട്ടത്തിലേക്ക് പോയത്… ?””..

ശാലിനിയുടെ കഴുത്തിൽ രാജൻ അമർത്തിപ്പിടിച്ചു.. അവൾക്ക് ശ്വാസം വിലങ്ങി.അവളുടെ കരുത്തും ധൈര്യവും ചോർന്ന് പോയി..എങ്കിലും ജീവശ്വാസത്തിന് വേണ്ടി പിടഞ്ഞ ശാലിനി ഒരുവിധം രാജന്റെ പിടി കഴുത്തിൽ നിന്ന് മാറ്റി..

“ ഞാനവിടെ പണിക്ക് പോയതാ… അതിന്റെ കൂലി കൊണ്ടാ ഈ സാധനങ്ങൾ വാങ്ങിയത്…””..

ശ്വസമെടുക്കാൻ പാട്പെട്ട് കിതച്ചു കൊണ്ടവൾ പറഞ്ഞു.. രാജൻ അവളുടെ ചുണ്ട് നോക്കി ഒറ്റയടി..

“”ആരോട് ചോദിച്ചിട്ട്… ?.. ആരോട് ചോദിച്ചിട്ടാടീ നായിന്റെ മോളേ നീ പണിക്ക് പോയത്… ?.. ഞാൻ ജീവിച്ചിരിക്കുമ്പോ നീ പണിക്ക് പോവാനോ… ?.. കൊല്ലുമെടീ പൂറീ നിന്നെ ഞാൻ… “..

ശാലിനി അറിയാതെ ഒരു തീപന്തമാവുകയായിരുന്നു..

‘ അയാളുടെ തല്ലും വാങ്ങി ജീവിക്കേണ്ട കാര്യമൊന്നുമില്ല… പ്രതികരിക്കണം ‘

സുധിയുടെ വാക്കുകൾ ശാലിനിയുടെ ഉള്ളിൽ മുഴങ്ങി..

“” എനിക്കെന്റെ മക്കൾക്ക് തിന്നാൻ കൊടുക്കണം… അതിനാ ഞാൻ പണിക്ക് പോയത്…””..

പതിയെ എങ്കിലും ഉറച്ച ശബ്ദത്തിൽ ശാലിനി

💬 Comments

View all comments