Chapter Title : നിറമണിയും ഗഗന പഥം 3 [സ്പൾബർ] [Climax]
അടുത്തിരുന്നു…
“” ചേട്ടാ… ഒന്നും വേണമെന്ന് വെച്ച് ചെയ്തതല്ല… ഒക്കെ സംഭവിച്ച് പോയി.. ഇനി ചേട്ടൻ പുറത്ത് പണിക്കൊന്നും പോണ്ട… നിങ്ങൾക്ക് ജീവിക്കാനുള്ള പണി ഞാൻ തരാം.. നിങ്ങള് രണ്ടാളും എന്റെ ഫാം നോക്കി നടത്തിയാ മതി..എന്നിട്ട് സന്തോഷത്തോടെ ജീവിക്ക്… എന്തിനും ഞാനുണ്ടാവും നിങ്ങൾക്ക്… “..
രാജന്റെ അവസ്ഥ കണ്ട് സുധിക്ക് വിഷമം തോന്നി..
“” ചെയ്തോളാം… സുധി പറയും പോലെ ഞാൻ ചെയ്തോളാം…”..
രാജൻ മനസിൽ തട്ടിത്തന്നെയാണ് പറഞ്ഞത്..
“” ശാലൂ… ഞാനൊരു വണ്ടി വിളിച്ച് വരാം.. നമുക്ക് ചേട്ടനെ ഹോസ്പിറ്റലിലാക്കാം… “..
രാജൻ നന്ദിയോടെ സുധിയെ നോക്കി..അതങ്ങോട്ട് പറയാൻ പേടിച്ചിരിക്കുകയായിരുന്നവൻ.. സഹിക്കാൻ പറ്റാത്ത വേദനയുണ്ടായിരുന്നു അവന്..
“” വേണ്ട സുധീ… ഞാൻ ഒരോട്ടോക്ക് വിളിച്ച് നോക്കട്ടെ… ഞാനൊറ്റക്ക് കൊണ്ട് പോകാം… സുധി ഒപ്പം വന്നാ ചെലപ്പോ…””..
ശാലിനി പറഞ്ഞതിൽ കാര്യമുണ്ടെന്ന് സുധിക്കും തോന്നി..
“” കള്ളും കുടിച്ച് വന്നപ്പോ ഏതോ വണ്ടി തട്ടിയിട്ടെന്ന് ഞാൻ പറഞ്ഞോളാം… സുധി ഇതിൽ ഇടപെട്ടെന്ന് ആരുമറിയണ്ട…”..
അതാണ് നല്ലതെന്ന് സുധിക്കും തോന്നി.. നിലത്തേക്കെറിഞ്ഞ നൈറ്റിയെടുത്ത് ശാലിനി തലയിലൂടെ ഇട്ട് അടുക്കളയിൽ നിന്ന് ഹാളിലേക്കിറങ്ങുന്ന വാതിൽ തുറന്നു. സുധി രാജനെയൊന്ന് നോക്കി
ഹാളിലേക്കിറങ്ങി.. ശാലു മുമ്പിൽ നടന്ന് മുൻവാതിൽ തുറന്നു… പുറത്തിറങ്ങിയ സുധിയുടെ കയ്യിൽ ശാലിനി പിടിച്ചു…
“” സുധീ… നന്ദി… എല്ലാറ്റിനും… “..
സുധി ചിരിച്ചു…
“” അവളുടെ ഒരു നന്ദി… ഒന്ന് പോടീ… “..
കാർമേഘങ്ങളൊഴിഞ്ഞ് വസന്തം വിരുന്നെത്തിയ ശാലുവിന്റെ സംതൃപ്തമായ മുഖത്തേക്കൊന്ന് നോക്കി സുധി ഇറങ്ങി നടന്നു..തന്റെ രക്ഷകൻ ഇരുട്ടിലൂടെ നടന്ന് പോകുന്നത് നോക്കി നിന്ന
💬 Comments
View all comments