0%

Chapter Title : നിറമുള്ള കനവുകൾ 1 [സ്പൾബർ]

Author : Spulber Read All Parts 1501

വീണ്ടും കാണണമെന്ന് അടങ്ങാത്ത അഗ്രഹമുണ്ടവൾക്ക്.. പക്ഷേ ഇനി വിളിച്ചാൽ ശരിയാവില്ല.. കലിപ്പനാണ്… എന്തെങ്കിലുമൊക്കെ വിളിച്ച് പറയും.. ഇന്ന് ശിവേട്ടൻ വിളിച്ചതാവും ശരിക്കുള്ള നമ്പർ… ആ നമ്പർ അവൾ മൊബൈലിൽ സേവ് ചെയ്തു. ‘ എന്റെ ശിവേട്ടൻ ‘ എന്നാണവൾ പേരെഴുതിയത്… അതിലേക്ക് നോക്കിയ പ്രിയക്ക് നാണവും, കാമവും ഒരുമിച്ചുണ്ടായി. ഇനി തെറി പറഞ്ഞാലും വേണ്ടില്ല.. രാത്രി താൻ വിളിക്കും… നേരം പുലരുവോളം തനിക്ക് ശിവേട്ടനോട് സംസാരിക്കണം… അവൾ എഴുന്നേറ്റ് റൂമിൽ കയറി, എന്നോ മാറ്റി വെച്ച ഹെഡ്ഫോണെടുത്ത് അത് വർക്ക് ചെയ്യുന്നുണ്ടോന്ന് നോക്കി. അതിപ്പഴും നല്ല കണ്ടീഷനാണ്.. പാട്ട് കേൾക്കാനൊക്കെ ചെവിയിൽ കുത്തിയിരുന്നു. അച്ചന് സുഖമില്ലാതായതിൽ പിന്നെ പാട്ടൊന്നും കേട്ടിട്ടില്ല… ഇന്നൊരു പാട്ട് കേൾക്കാം. അവൾ ബെഡിലേക്ക് കിടന്ന് ഇയർഫോൺ ചെവിയിൽ കുത്തി. പാട്ട് തിരയുമ്പോൾ അവൾക്കൊരു ചിന്ത… ഒരു കവിത കേട്ടാലോ… ശിവേട്ടൻ കോളേജിൽ മനോഹരമായി കവിത പാടിയിരുന്നു… അതെ.. ശിവേട്ടൻ ഇടക്ക് പാടിയിരുന്ന ഒരു കവിതയുണ്ട്.. അത് കേൾക്കാം.. പ്രിയ യൂട്യൂബിൽ നിന്നും, മധൂസൂദനൻ നായർ എഴുതി ആലപിച്ച, ദൈവത്തിന്റെ വികൃതികൾ എന്ന സിനിമയിലെ " ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ.. നിറമുള്ള ജീവിതപ്പീലി തന്നു.. എന്റെ ചിറകിനാകാശവും നീ തന്നു.. നിൻ ആത്മ ശിഖരത്തിലൊരു കൂടു തന്നു…” എന്ന മനോഹരമായ കവിത പ്ലേ ചെയ്തു. കണ്ണടച്ച് കിടന്നുകൊണ്ടവൾ അത് കേട്ടു. ഈ കവിത പാടുമ്പോൾ ശിവേട്ടനും ഇതേ ശബ്ദം തന്നെയായിരിക്കും. ശിവൻ തന്റെ ചെവിയിലാണ് ഈ കവിത പാടിത്തരുന്നത് എന്ന് സങ്കൽപിച്ചു കൊണ്ടവൾ വല്ലാത്തൊരു ലഹരിയിൽ അത് ആസ്വദിച്ച് കേട്ടു. “” അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേത് സ്വർഗം വിളിച്ചാലും…” എന്ന വരിയൊക്കെ എത്തിയപ്പോഴേക്കും പ്രിയ പൊട്ടിത്തെറിക്കാൻ പരുവത്തിലെത്തിയിരുന്നു. അവൾ വേഗം മൊബൈൽ ഓഫാക്കി. ഇനിയിത് കേട്ടാൽ ശരിയാവില്ല.. അവൾ വാട്ട്സപ്പ് എടുത്ത് ‘എന്റെ ശിവേട്ടൻ ‘

💬 Comments

View all comments