0%

Chapter Title : നിറമുള്ള കനവുകൾ 1 [സ്പൾബർ]

Author : Spulber Read All Parts 3.2K

കുസൃതി മാറി… പകരം.. അവിടെ കടുത്ത ലജ്ജയും, നാണവും കൊണ്ട് ചുവന്ന് തുടുത്തു… കുളി കഴിഞ്ഞ് മാറ്റിയിട്ട പാന്റീസിലേക്ക്, തുടുത്ത പിളർപ്പിൽ നിന്നും തേനിറ്റി വീഴുന്നത് പ്രിയ നിസഹായതയോടെ മനസിലാക്കി. പിറ്റേന്ന് രാവിലെ പ്രിയ പതിവിൽ കൂടുതൽ ഒരുങ്ങി. നല്ല ഭംഗിയിൽ സാരിയുടുത്തു. കണ്ണാടിയിൽ നോക്കിയപ്പോൾ മുഖത്തെ തുടിപ്പ് കണ്ട് അവൾക്ക് നാണം തോന്നി. രാത്രി രണ്ട് വട്ടമാണ് വിരലിട്ടത്..എന്നിട്ടും മതിയായില്ല..അങ്ങിനെ സ്ഥിരമായിട്ടൊന്നും സ്വയംഭോഗം ചെയ്യാറില്ല. നല്ല മൂഡ് തോന്നുമ്പോൾ ഒന്ന് വിരലിടും..അത് കഴിയുമ്പോൾ ചെറിയൊരു കുറ്റബോധവും തോന്നാറുണ്ട്.. ഇന്നിപ്പോൾ കുറ്റബോധമൊന്നുമില്ലെന്ന് മാത്രമല്ല… വീണ്ടും, വീണ്ടും വിരലിടാൻ തോന്നുന്നു. അതിനൊറ്റ കാരണമേയുള്ളൂ.. ശിവൻ.. കട്ടത്താടിയുള്ള ചുള്ളൻ.. “ അമ്മേ..ഞാനിറങ്ങാട്ടോ… “ ഒന്നുകൂടി കണ്ണാടിയിൽ നോക്കി സൗന്ദര്യമാസ്വതിച്ചു കൊണ്ടവൾ വിളിച്ചു പറഞ്ഞു. “ ഇന്നെന്താ മോളേ നേരത്തേ.." അവളുടെ വിളി കേട്ട് പുറത്തേക്ക് വന്ന ലക്ഷ്മിയമ്മ ചോദിച്ചു. “ ഇന്ന് ലേശം നേരത്തെ ചെല്ലണമമ്മേ… “ അമ്മക്ക് മുഖം കൊടുക്കാതെ പ്രിയ വേഗം ഇറങ്ങി നടന്നു. വേഗം നടന്ന പ്രിയ ദൂരെനിന്നേ ഏന്തിവലിഞ്ഞ് നോക്കി. ശിവൻ ബുള്ളറ്റ് നിർത്തിയിരുന്ന ആ കലുങ്കിന് സമീപത്തേക്ക്.. പക്ഷേ അവിടെ ആരെയും കാണുന്നില്ല. താനിനി അൽപം നേരത്തേ ഇറങ്ങിയത് കൊണ്ടായിരിക്കുമോ..ആളെത്തിയിട്ടില്ല. അവൾ നടത്തത്തിന് വേഗത കുറച്ചു. താൻ കലുങ്കനടുത്തെത്തുമ്പോഴേക്കും അവനെത്തും.കാലുകൾപെറുക്കിപ്പെറുക്കി വെച്ചവൾ പതിയെ നടന്നു. വിശാലമായ വയലിൽ നിന്നും ചൂളം വിളിച്ചടിക്കുന്ന കാറ്റിന്റെ ശബ്ദത്തിനിടയിലൂടെയവൾ അവന്റെ ബുള്ളറ്റിന്റെ ശബ്ദത്തിനായി കാതോർത്തു. കലുങ്കിനടുത്തെത്തിയിട്ടും അവനെ കാണുന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ അവൾ കുറച്ച് നേരം അവിടെത്തന്നെ നിന്നു. ഇവിടെ കുറേ സമയം വെറുതെ നിൽക്കാനും പറ്റില്ല.

💬 Comments

View all comments