← Back to നിറമുള്ള കനവുകൾ 2 [സ്പൾബർ]

Comments

നിറമുള്ള കനവുകൾ [സ്പൾബർ] · approved reader discussion

പൊന്നു.❤️‍🔥 • 18-02-2025 22:33

എന്താ പറയാ..... ഒരു ഇടിവെട്ട് തുടക്കം.
അടുത്ത ഭാഗത്തിനായ് കാത്തിരിപ്പോടെ....🥰🥰🥰❤️❤️😘

😍😍😍😍

സുധ • 22-09-2024 15:40

സ്ഥിരം സ്പൾബർഗ് കഥ പോലെ തന്നെ. പക്ഷേ ആദ്യ ഭാഗം നൽകിയ ഹൈപ് രണ്ടാം ഭാഗത്ത്‌ നൽകാൻ സാധിച്ചോ എന്നൊരു സംശയം തോന്നുന്നു. എന്തൊക്കെയോ വിഴുങ്ങിയ പോലൊരു തോന്നൽ. പുതിയൊരു ത്രെഡ് കിട്ടിയപ്പോൾ മുടങ്ങി കിടന്നത് അവസാനിപ്പിക്കാൻ വേണ്ടിയുള്ള ഒരു ധൃതി പോലെ തോന്നി. Oru wow factor കുറഞ്ഞത് പോലെ. പുതിയ കഥയ്ക്ക് ആശംസകൾ.

Kurukkuvandi • 20-09-2024 21:45

വായിക്കാൻ ലേറ്റായിപ്പോയി
എന്നാലും ൻ്റെ ശിവനേ തൻ്റെ ഒരുഭാഗൃം ❤️❤️❤️❤️❤️❤️

ഷിബിന • 20-09-2024 10:14

ജെസ്സി ചേച്ചിക്ക് ഒരു കളി കൊടുക്കാമായിരുന്നു. സ്വപനത്തിലെങ്കിലും

മുകുന്ദൻ • 19-09-2024 08:52

കലക്കി. അടുത്ത കഥയുമായി വേഗം വരണേ. കാത്തിരിക്കുന്നു
സസ്നേഹം

നന്ദുസ് • 18-09-2024 23:25

സ്പൾബർ saho... സൂപ്പർ.. അധികം വലിച്ചു നീട്ടാണ്ട് ആർക്കും അരോചകമായി തോന്നാതെ റിപീറ്റേഷൻ ഇല്ലാതെ ആസ്വാദകന്റെ മനസിനെ കുളിരണിയിച്ചുകൊണ്ടുള്ള Happy എൻഡിങ്... കിടു.. അതാണ് നിങ്ങളെ സ്പെഷ്യൽ ആക്കുന്നത്... ❤️❤️❤️❤️❤️❤️

Mike • 18-09-2024 19:17

Super 👌. Ennalum pettanu avasanipicha pole . Manoharamayoru pranaya kavyam♥️♥️♥️♥️

Oppie • 18-09-2024 17:58

അവരുടെ ബാക്കി ജീവിതം കൂടി എഴുതമായിരുന്നു.... നല്ല കഥ ആയിരുന്നു

Seli • 18-09-2024 13:43

Adipoli broo
Kurachude vishathamayi eyuthamayirunu
Adutha kathayumayi pettanu ponotte

Chtra • 15-07-2024 09:45

Onnum parayanilla nalla kidilam story

Cooldude • 15-07-2024 04:35

കിടിലൻ തന്നെ, എല്ലാ കഥയും വളരെ മികച്ചത് തന്നെ. ഗംഭീര തുടക്കം.. ഇഷ്ടായി 👌🏼 അടുത്ത ഭാഗം വേഗം താ..
അനുപമമം ഈ രതിലഹരിയും തുടരണം.. 👏🏻👏🏻

SAINU • 14-07-2024 22:41

ഹായ് ബ്രോ.
മുൻപത്തെ സ്റ്റോറികളെ പോലെ തന്നെ ഇതും കിടിലൻ സ്റ്റോറി തന്നെ ആയിരിക്കും എന്ന പ്രതീക്ഷയോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

ബ്രോയുടെ കഥകൾ എല്ലാം തന്നെ എത്ര വായിച്ചാലും മതിവരാത്ത പോലെയാ.

❤️❤️❤️❤️❤️

Manu • 13-07-2024 17:55

❤️❤️❤️❤️❤️ഒരു തുടർകഥ.. ഇത് ഒരുപാടു തുടരും എന്നാ പ്രതീക്ഷയോടെ ❤️

Saji. • 13-07-2024 15:48

സൂപ്പർ 👌 കിടിലൻ തുടക്കം...👍 അടുത്ത ഭാഗം പേജ് കൂട്ടി പോരട്ടെ....

Daisy • 13-07-2024 14:37

ഒരു നല്ല ലെസ്ബിയൻ കളി താ

Kurukkuvandi • 13-07-2024 13:18

Yet another Super special❤️❤️
വേറെ വേറെ ലെവൽ 🌹🌹

നന്ദുസ് • 13-07-2024 11:40

സഹോ.... സൂപ്പർ കിടിലൻ..
നല്ല കിടുകിടുക്കൻ ആയ പ്രണയകാവ്യം ആണ്... അവതരണം അതുക്കും മേലെ...
ഒരു ഒഴിവുകഴിവുമില്ലാതെ നിരന്തരം മനസിനെ മടുപ്പിക്കാതെ കുളിർമയോടെ എന്നും കിട്ടുന്ന
ഭഗവാന്റെ വര പ്രസാദം പോലെയാണ് താങ്കളുടെ എഴുത്തുകൾ...
സൂപ്പർ...
കാത്തിരിക്കുന്നു പ്രിയയുടെയും ശിവന്റെയും പ്രേമ ലോല കാമ സംഗമൾക്കായി... ❤️❤️
തുടരൂ സഹോ.. ❤️❤️❤️❤️❤️
തുടരൂ സഹോ...

ആടുതോമ • 13-07-2024 09:49

കമ്പി വരട്ടെ

ആട് തോമ • 13-07-2024 13:26

അതേ എനിക്കും പറയാൻ ഉള്ളു ഒരുപാട് കാത്തിരിക്കാൻ വയ്യ അടുത്ത പാർട് വേഗം പോരട്ടെ 😍😍😍

Mubeersha • 13-07-2024 09:48

കൊള്ളാം നല്ല അവതരണം😍

സുധ • 13-07-2024 08:45

മനോഹരമായിത്തന്നെ പ്ലോട്ട് തയ്യാറാക്കി വെച്ചു. പക്ഷേ എന്തോ ഒരു ട്വിസ്റ്റ്‌ കാത്തു വെച്ചിരിക്കുന്ന പോലെ. സ്നേഹം 🥰

Aisha poker • 13-07-2024 08:39

Wow.. wonderful narration 💓💓

Joshua • 13-07-2024 07:53

Bro... Another marvelous story, what a great writer you are... ❤️❤️