0%

Chapter Title : നിറമുള്ള വെയിലുകൾ [Smitha]

Author : സ്മിത Read All Parts 3K

കണ്ടാല്‍ മതി.
അവള്‍ സമീപമുള്ളപ്പോള്‍ പ്രകാശമാണ് അനുഭവം.
സുഗന്ധമുള്ള പ്രകാശം.

“ശരി...”

സൂസന്‍ പറഞ്ഞത് കേട്ട് ആന്‍റണി കിടക്കയിലേക്ക് ചാഞ്ഞു.
കണ്ണുകളടച്ചു.
ഉറങ്ങാന്‍ ശ്രമിച്ചു.
അപ്പോഴാണ്‌ തോളില്‍ സൂസന്റെ കൈത്തലത്തിന്‍റെ മൃദുവായ ചൂട് അറിഞ്ഞത്.

“എഹ്?”

സൂസന്‍ ചോദിച്ചു.

“ഇത്ര പെട്ടെന്ന് ഉറക്കം പിടിച്ചോ?”

അയാള്‍ തിരിഞ്ഞ് കിടന്ന് അവരെ നോക്കി.

“ഉറങ്ങീല്ലെടീ...”

അയാള്‍ പറഞ്ഞു.

“ഉറങ്ങാന്‍ തൊടങ്ങുവാരുന്നു...”

“അപ്പം പിള്ളേര് ഉറങ്ങിയോന്ന് ചോദിച്ചത് എന്തിനാ?”

സൂസന്‍ ചിരിച്ചു.
അവരുടെ മയക്കുന്ന ചിരിയിലേക്ക് അയാള്‍ നോക്കി.

“കള്ളന്‍...”

അവര്‍ സ്നേഹപൂര്‍വ്വം അയാളുടെ കവിളില്‍ പിടിച്ച് ഞെക്കി.

“ഞാന്‍ വരുന്നതും നോക്കി ഇരിക്കുവല്ലാരുന്നോ...”

“ആരുന്നു...”

“പിന്നെ? പിന്നെ എന്നാ പറ്റി?”

“അല്ല എട്ടു നോയമ്പ് തുടങ്ങീല്ലേ? ഞാന്‍ കരുതി അതുകൊണ്ട് നീ...;”

അയാള്‍ക്ക് പറഞ്ഞു മുഴുമിക്കാന്‍ കഴിഞ്ഞില്ല.
അതിന് മുമ്പേ സൂസന്‍റ്റെ ചുണ്ടുകള്‍ അയാളുടെ അധരത്തില്‍ അമര്‍ന്നു കഴിഞ്ഞിരുന്നു.

“ഞാന്‍ തന്നില്ലേല്‍ പിടിച്ചു മേടിച്ചുകൂടെ?”

ചുണ്ടുകള്‍ വേര്‍പെടുത്തി അവര്‍ ചോദിച്ചു.

“അച്ചായന്‍റെ പ്രോപ്പര്‍ട്ടിയല്ലേ ഞാന്‍...എന്നും?”

ആ ചോദ്യം തന്ന തീഷ്ണ സ്നേഹം അയാളെ വികാരഭരിതനാക്കി.
മധ്യപ്രായത്തിന് പിടി കൊടുക്കാത്ത തന്‍റെ കരുത്ത് ഇണയിലേക്ക് നല്‍കിക്കൊണ്ട് അയാള്‍ അവരെ വരിഞ്ഞുകെട്ടി.
മധ്യപ്രായത്തിനു പിടികൊടുക്കാത്ത തന്‍റെ തീഷ്ണ സൌന്ദര്യം തന്‍റെ ഇണയിലേക്ക് നല്‍കിക്കൊണ്ട് അവര്‍ അയാളുടെ ദൃഡമായ ആലിംഗനത്തിന്റെ ലഹരിയില്‍ നിറഞ്ഞു.
സിരകളില്‍ പ്രണയവും കാമവും തിരതല്ലാന്‍ തുടങ്ങി.
ശരീരത്തിലെ പ്രണയ മേഘങ്ങള്‍ ചൂട് മഴയായി പെയ്തിറങ്ങാന്‍ തയ്യാറെടുക്കുന്നത് ഇരുവരുമറിഞ്ഞു.
സൂസന്‍ അധരം കടിച്ചമര്‍ത്തി അയാളെ നോക്കി.

“എന്താ മോളെ?”

അയാള്‍ ചോദിച്ചു.

“എന്നെ ഞെരിച്ച് പൊടിക്ക് അച്ചായാ...”

സൂസന്റെ കൈ

💬 Comments

View all comments